#😞 വിരഹം
😞 വിരഹം - വേദനിപ്പിക്കണം എന്ന് കരുതി ആരോടും ഇന്നേ വരെ ഒന്നും - പറഞ്ഞിട്ടില്ല . . . . - പക്ഷെ . . . ചില സമയത്തെ സംസാരം കൊണ്ട് - വേദനിപ്പിച്ചിട്ടുണ്ടാകും . . . nee അത് അവരോടുള്ള വിശ്വാസം കൊണ്ടാണ് ! നമ്മുടെ വാക്കുകളെയും അങ്ങനെ പറയാനുണ്ടായ സാഹചര്യത്തെയും മനസ്സിലാക്കും എന്ന വിശ്വാസം ! അത് മനസ്സിലാക്കാത്തവർക്ക് മുന്നിൽ . . . . ~ ~ വാദിക്കാൻ എനിക്ക് ആവില്ല . ന്യായീകരിക്കാനും ഞാൻ നിൽക്കില്ല . - കാരണം തെറ്റ് മുഴുവനും എന്റേതാണ് . - ShareChat
204.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post