മുടിയഴകിന്‌ പേരയില #സ്ത്രീ ആരോഗ്യം
സ്ത്രീ ആരോഗ്യം - ശാസ്ത്രകൗമുദി മുടിയഴകിന് പേരയില പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചിൽ തടയാ ൻ സഹായിക്കും . പേരയില അരച്ചു തലയിൽ പുരട്ടുന്നതാരനക റ്റാനും നല്ലതാണ് . പേരയില കൊണ്ടുള്ള ഹെയർ പായ്ക്ക് മുടിയുടെ അ റ്റം പിളരുന്നതും തടയും . ഈ പായ്ക്കിൽ ഒരു ടീസ്പൺ തേൻ ചേർക്കുന്ന തും നല്ലതാണ് . പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴു കാം . പേരയിലയുടെ നീര് തലയിൽ പുരട്ടുന്നതലയിലെ പേനിനെ ഒഴിവാക്കും . ശിരോചർമത്തിലെ വരൾച്ചയും ചൊറിച്ചിലും മാറ്റാനും ഇത് നല്ലതാണ് . മുടിയ്ക്ക് സ്വാഭാവിക രീതിയിൽ തിളക്കം നൽകാ നും മുടിവേരുകൾക്ക് ബലം നൽകാനും പേരയിലയുടെ നീര് നല്ലതാ ണ് . പേരയിലിട്ട് വെള്ളം കൊണ്ടു മുടി കഴുകുന്നത് എണ്ണമയമുള്ള മുടി യ്ക്കുള്ള പരിഹാരമാണ് . - ShareChat
58.9k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post