😍😘കലിപ്പന്റെ പെണ്ണ് 😍😘 Part.. 79 നേരം വെളുത്തു ഇഷുന് ഉള്ള ചായയും ആയി അയ്ശു റൂമിലേക്ക്‌ ചെന്നു ..... ഇഷ്യു ഉറങ്ങി എണീറ്റു ഫ്രഷ് ആയി മേലെ സിറ്റ് ഔട്ടിൽ ഇരിന്നു ന്യൂസ്‌ പേപ്പർ വായിക്കയിരുന്നു..... ഇതാ ചായാ ഇഷുന് നേരെ ചായ നീട്ടി കൊണ്ട് അയ്ശു പറഞ്ഞു.... ചായ ഇഷുന് നൽകി അതിന്റെ തൊട്ടടുത്തയി അയ്ശു ഇരുന്നു..... എന്താ ഇത്ര അരിച്ചു പെറുക്കി വായിക്കാൻ മാത്രം ഇതിൽ ഉള്ളത്..... ഇഷ്യു ചിരിച്ചു കൊണ്ട് പറഞ്ഞു വായിക്കാൻ ആണോ ഇതിൽ ഇല്ലാത്തെ.... ഇന്നാ പിടിക്ക് ഇതൊക്കെ എടുത്തു ഇടക്ക് വായിക്കുന്നേ നല്ലതാ നാട്ടിൽ എന്തൊക്കെ ഉണ്ടന്ന് അറിയാം..... അയിന് ആരാ ഇപ്പോ ന്യൂസ്‌പേപ്പർ ഓക്കേ വായിക്കുന്നേ ഇപ്പോ എല്ലരും ഫോൺ അല്ലെ യൂസ് ആക്കുന്നെ...... അയ്ശുനു നൽകിയ പേപ്പർ അവൾ ഇഷുന് തന്നെ തിരിച്ചു നൽകി...... അല്ല പിന്നെ ഇനി ഇതിന്റെ കുറവ് ഉണ്ടാർന്നു..... പണ്ട് വായിച്ചില്ല പിന്നെ ഇല്ലാത്ത ശീലങ്ങൾ ഒന്നും വേണ്ട ആ പേപ്പർ ഇഷുന് തന്നെ നൽകി ഇളിച്ചു കാണിച്ചു പറഞ്ഞു....... ആഹാ പിന്നെ നമ്മള് ഇന്നലെ പറഞ്ഞതൊക്കെ ഇങ്ങള് മറന്നോ.... ഏയ്യ് മെർസയുടെ ബർത്ത് ഡേ ഗിഫ്റ്റ് അല്ലെ അത് മറന്നിട്ടില്ല..... എപ്പോഴാ പോവണ്ടേ നീ വേഗം റെഡി ആയിക്കോ പോയി വന്നിട്ട് വേണം ആസിടെ വർക്ക്നു വേണ്ടി ഒരു സ്ഥലം വരെ പോവാൻ....... ആഹ്ഹ ശെരി.. 💢💢💢💢💢💢💢💢 ഈ പെണ്ണ് ഇവിടെ പോയി റൂമിൽ ചെന്ന് നോക്കിയപ്പോ മെർസ ഇല്ലാ... ഇഷ്യു വേഗം റെഡി ആയി... താഴെക്ക് ഇറങ്ങി.... ആഹ്ഹ് ഇബിടെ ഇരുന്നു ടീവി കാണുവാണല്ലേ കൊച്ചു കള്ളി...... കൂടെ അയ്ശു ഉണ്ട്..... റെഡി ആയി താഴെക്ക് ഇറങ്ങി വരുന്ന അയ്ശുനേം ഇഷുനെ കണ്ടു ടീവി ഓഫ് ചെയ്തു മിച്ചു അവിടെന്നു എണീറ്റു...... അല്ല ഇബിടെ ഇരുന്നു ടീവി കാണുവായിരുന്നോ.. ഇഷ്യു ചോദിച്ചു.... അല്ല ഞാൻ ഇവിടെ ഇരുന്നു തല കുത്തി മറിയർന്നു ഏന്തേ വരണോ കൂടെ തല കുത്തി നിക്കാൻ..... ഇവിടെ ഇരിന്നു മറിയാതെ റൂമിൽ പോടീ യേയേ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ..... ഇഷ്യു മിച്ചുനെ ചൂടാക്കി കൊണ്ടിരുന്നു.... മിച്ചു ആണേൽ ഒരു പൊടിക്ക് വിട്ട് കൊടുത്തില്ല..... അല്ല എങ്ങോട്ട രണ്ടും കൂടെ.... മെർസ ചോദിച്ചു.... മെർസയെ വീണ്ടും ചൂടാക്കാൻ വേണ്ടി ഇഷ്യു പറഞ്ഞു ... ഞങ്ങൾ ഒരു ട്രിപ്പ് പോവാ ഊട്ടിക്ക് കുറച്ചീസം കഴിഞ്ഞേ വരൂ..... ഓഹോ എന്നിട്ട് കെട്ടും പ്രമാണം ഒന്നും ഇല്ലല്ലോ ഒന്നും ഇല്ലാതെ ആണോ ടൂർ പോവുന്നെ..... അവരുടെ കയ്കളിലെക്ക് നോക്കി മെർസ പറഞ്ഞു..... അതൊക്കെ ഞാൻ എപ്പോയെ കാറിൽ വെച്ച് നീ ടീവി കാണുന്നോണ്ട് കാണാഞ്ഞിട്ട് ആണ്.... ഓഹ് എന്നാ പോയിട്ട് വാ ഇപ്പോൾ ആണേൽ നല്ല തണുപ്പുള്ള ടൈം അല്ലെ..... പോയി വാ നമ്മള് ഇല്ലേ കട്ടുറുമ്പ് ആവാൻ.....മെർസ കൈ മലർത്തി പറഞ്ഞു..... പിന്നെ ഇഷുക്ക ഡോക്ടർ അങ്കിൾ എന്ന് മുതലാ വീട് ഊട്ടി ആകാൻ തുടങ്ങിയെ..... ചെല്ല് ചെല്ല് എന്നോട് അയ്ശുത്ത പറഞ്ഞു..... ചെ നീ പറഞ്ഞോ എന്താ അയ്ശു ഓളെ ഒന്ന് കലിപ്പ് ആക്കാൻ നോക്കിയേ അല്ലെ എല്ലാം കുളമാക്കി... ഇതൊക്കെ കേട്ട് അയ്ശു പിന്നിൽ നിന്ന് ഇളിച്ചു.... വല്ലാണ്ട് ഇളിക്കല്ലേ വാ..... മിച്ചു പോയി വരാവേ.... ഓക്കേ ഇഷുക്ക....... ഓക്കേ അയിശുതാ നോക്കി പോണം..... മിച്ചു അവരെ യാത്ര ആക്കി..... 💢💢💢💢💢💢💢💢💢💢 രണ്ടു പേരും യാത്ര തുടർന്നു..... അവർ തനിച്ചുള്ള യാത്രഅല്ലെ അവൾ അവനെ തന്നെ നോക്കി..... അവളുടെ നോട്ടം കണ്ട ഇഷ്യു ചുമ്മാ കളിയാക്കാൻ പറഞ്ഞു.... അല്ല അയ്ശു ഇജെന്ത ന്നെ കണ്ടിലെ ഇങ്ങനെ നോക്കുന്നെ പെണ്ണെ കണ്ണു വെക്കല്ലേ നിക്ക് വണ്ടി ഓടിക്കാൻ ഉള്ളതാ എന്റെ കോൺസ്ട്രക്ഷൻ ഇജു കളയല്ലേട്ടാ..... ആയിഷുന്റെ ഇമ വെട്ടാതെ ഉള്ള നോട്ടം കണ്ടു ഇഷ്യു പറഞ്ഞു.... അയ്യേ അയിന് ആരാ ഇങ്ങളെ നോക്കിയേ ഞാൻ നോക്കിയത് ദേ ഈ മുടിയിലേക്ക് ആണ് നോക്ക് ഇതെന്താ ഇങ്ങനെ പശു നക്കിയപ്പോലെ..... ഇഷുനെ ചൂട് ആക്കാൻ അവൾ ചുമ്മാ പറഞ്ഞു..... അത് ഏറ്റു എന്ന പോലെ ഇഷ്യു പറഞ്ഞു.. ഏഹ്ഹ് അത്രക്ക് മോശം ആണോ ഇഷ്യു കാറിന്റെ മിററിൽ നോക്കി മുടിയെ സെറ്റ് ആക്കി.... അനക് അസൂയ ആടി പെണ്ണെ അസൂയ നമ്മള് കൊറച്ചു മൊഞ്ചു കൂടിയ അസൂയ..... അല്ലാതെ എന്റെ മുടിയെ കുറ്റം പറയണ്ടാ....... ശോ എന്താ ചെയ്യാ ഇത്രേം മൊഞ്ചോക്കെ പടച്ചോൻ മ്മ്ക് വാരി കോരി തരു എന്ന് നമ്മള് കരുതിയ...... ഓഹോ മതി ഇങ്ങളെ തള്ള് കേട്ട് വയ്യാണ്ടായി..... ഇപ്പോ ശെരിയാക്കി തരാ നമ്മള്..... എന്നും പറഞ്ഞു അയ്ഷ ഇഷുന്റെ മുടിയെ കൈകൊണ്ട് അലംകോലം ആക്കി.... ഏയ്യ് അയ്ശു അടങ്ങടി പെണ്ണെ ഞാൻ കുറെ കഷ്ട്ടപെട്ടതാടി..... അയ്ഷ ഇഷുന്റെ മുടിയെല്ലാം കുളമാക്കി..... മീശയും താടിയും കൈകൊണ്ട് വീണ്ടും കോളാക്കി...... ഇപ്പോ ശെരിയായി ഇങ്ങളെ തള്ള് നമ്മള് നിർത്തിയില്ല ഇനി ഒന്നുടെ തള്ളിക്കോ.. അയ്യേ നോക്ക് ഇപ്പോ ശെരിക്കും ഭ്രാന്തൻ ലുക്ക്‌ അയ്യേ ഹഹ്ഹഹ്ഹ അയ്ശു ചിരിച്ചു..... ഇഷ്യു ദേഷ്യം വന്നു കണ്ണാടിയിൽ നോക്കി..... ശോ പറഞ്ഞപോലെ ഇപ്പോ പിച്ചക്കാരൻ ലുക്ക്‌ ഉണ്ട്ട്..... അനക് ഉള്ള പണി തരാ മോളെ..... നിനക്ക് അറിയാലോ ന്നെ എന്ന പിടിച്ചോ ഒന്ന് ഇളിച്ചു കാണിച്ചു ഇഷ്യു അയ്ഷയെ നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു...... അയ്ശു നോക്ക് വിജനമായ റോഡ്.... ഇവിടെ നമ്മള് ഒരു അടിപൊളി ഐറ്റം കാണിക്കാൻ പോവാ.... അയ്ശു ശെരിക്കു കണ്ടോട്ട അനക് നമ്മള് ശെരിക്കും റൈസിംങ് എങ്ങനെ ആണ് എന്ന് കാണിച്ചു തരാം...... ഇഷുക്ക വണ്ടിയാ കൊഞ്ചാൻ നിക്കല്ലേ ഇങ്ങള് വേറെ എന്തേലും പണിഷ്മെന്റ് തന്നോ ഞാൻ ചെയ്തോളാം എന്നാലും ഇത് വേണ്ട നിക്ക് പേടിയാ പ്ലീസ് ഇക്കാ..... അയ്ശു പറയുന്നത് കേൾക്കാതെ ഇഷ്യു ഒരു തമാശ ആയിട്ട് കാറിന്റെ സ്പീഡ് കൂട്ടാൻ തുടങ്ങി അയ്ശു ഇഷുന്റെ കൈ വലിക്കാനും പിച്ചനൊക്കെ തുടങ്ങി അവൾക്കു പേടിച്ചിട്ടു...... അവന്ക് അതൊരു കളിയായി തോന്നി.. ഓരോ സെക്കന്റ്‌ കൂടും തോറും വണ്ടിയുടെ സ്പീഡ് കൂട്ടി അയ്ഷ പേടിച്ചു ഇഷുക്ക വേണ്ടാ എനിക്ക് പേടിയാ...... ഇഷ്യു ചിരിച്ചു ഇജു കുറച്ചു പേടിക്ക് ട്ടാ.... ഇഷ്യു ഓവർ സ്പീഡ് എടുത്തു മുന്നോട്ടു കുതിക്കുമ്പോൾ ആണ് ഒരു പാണ്ടിലോറി ഒരുപാട് മരങ്ങൾ കെട്ടിവെച്ചു ഷോട്ട് കട്ട്‌ കേറിയേ..... ഇഷുക്ക....... ദേ വണ്ടി ബ്രേക്ക്‌ ചവിട്ട് എന്ന് അയ്ഷ പറഞ്ഞപ്പോൾ ആണ് എതിരെ വരുന്ന ലോറിയെ ഇഷാൻ കാണുന്നെ...... ബ്രേക്ക്‌ ചവിട്ടാൻ നേരം വണ്ടിക്കു ബ്രേക്ക്‌ കിട്ടാനില്ല അവന്റെ കയ്യും കാലും വിറച്ചു..... അയ്ഷ ബ്രേക്ക്‌ കിട്ടുന്നില്ല ...... അല്ലഹ്ഹ് എന്താ കരഞ്ഞു കൊണ്ട് അയ്ഷ പറഞ്ഞു..... നിയന്ത്രണം വിട്ട് ആ ലോറിയിൽ ചെന്ന് വണ്ടി ഇടിച്ചതും അയ്ഷ തെറിക്കുന്നതും കണ്ടു പിന്നെ വണ്ടി മറിയുക ആയിരുന്നു....... അയിഷാ........ എന്ന് വിളിച്ചു ഇഷുന്റെ കാർ മറിഞ്ഞു വണ്ടിയുടെ ഉള്ളിൽ പെട്ട അവൻക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല പതിയെ ഇഷുന്റെ ബോധം മറഞ്ഞു...... വണ്ടി ഇടിക്കുന്നത് കണ്ടു ആളുകൾ നാല് സൈഡിൽ നിന്നും ഓടിക്കൂടി..... ലോറി ഡ്രൈവർ പറഞ്ഞു അയാൾ ഒരുപാട് സ്പീഡിൽ ആണ് വന്നേ..... വഴി യാത്രക്കാർ ലോറികാരുടെ കൂടെ നിന്നു അവരും കണ്ടു ഇഷാന്റെ സ്പീഡ്..... ലോറികാരുടെ അടുത്ത് തെറ്റില്ലെന്ന് അവർക്ക് മനസിലായി തെറ്റ് കാർകാരുടെ ഭാഗത്തു തന്നെയാണ് എന്ന് ആളുകൾ ഒരുമിച്ചു പറഞ്ഞു.... എല്ലാരും കൂടെ ഇഷുനെ എടുത്തു അപ്പോയെക്കും ആബുലൻസ് വന്നു ഇഷുനെ കയറ്റാൻ ശ്രമിക്കുമ്പോൾ ആണ് മറുഭാഗത്തു നിന്ന് ഒരാൾ വിളിച്ചു പറഞ്ഞത് ദേ ഒരു പെൺകുട്ടി ഇങ്ങോട്ട് തെറിച്ചു എന്ന് പിന്നെ ആളുകൾ അങ്ങോട്ട്‌ ഓടി അയ്ഷയെ തിരഞ്ഞു പുല്ലിലെക്ക് തെറിച്ച അയ്ഷ ബ്ലഡിൽ കുളിച്ചു കിടക്കയിരുന്നു അവർ ആയിഷയെ കൂടെ എടുത്തു... .. ആളുകൾ പറയാൻ തുടങ്ങി ഇപ്പോഴത്തെ ആളുകൾ വണ്ടി ഓക്കേ ശ്രദ്ധിക്കാതെ അല്ലെ ഓടിക്കുന്നെ ഇത്രേം സ്പീഡിൽ ഓക്കേ പോയിട്ട് ഇപ്പോ എന്തായി എന്നൊക്കെ....... ആഹാ പെണ്ണിന്റെ കാര്യം കുറച്ചു സീരിയസ് ആണ്.... വണ്ടിയിൽ നിന്ന് തെറിച്ചതല്ലേ തലയ്ക്കു നല്ല പരിക്ക് ആണ് തോന്നുന്നു ബ്ലഡ്‌ കൊണ്ട് മുഖം കാണുന്നില്ലാ...... ആരാ എന്താ എന്നൊന്നും അറിയുന്നില്ല... എന്തയാലും പടച്ചവൻ കാക്കട്ടെ..... 💔💔💔💔💔💔 ഇഷ്യു കണ്ണുകൾ തുറന്നു പതിയെ ചുറ്റും നോക്കിയപ്പോൾ പരിജയം ഇല്ലാത്ത സ്ഥലം പോലെ അവനു തോന്നി.... തലയ്ക്കു എന്താ ഒരു കനം പോലെ എനിക്ക് എന്താ പറ്റിയത് ഒന്നും ഓർമയിൽ വരാത്ത പോലെ വീടോ നാടൊ അവന്റെ പേരോ ഒന്നും ഓർമയിൽ നിന്ന് മാഞ്ഞു പോയത് പോലെ... വീണ്ടും കണ്ണുകൾ മയക്കത്തിലേക്ക് പോവുന്ന പോലെ അവൻ ഫീൽ ചെയ്തു.... എനിക്ക് എന്താ പറ്റിയത് പതിയെ കയ്കൾ ഉയർത്തി കയ്യിൽ എന്താ.... പതിയെ അവന്ക് ഓർമയിൽ വരാൻ തുടങ്ങി... ഞാൻ ഹോസ്പിറ്റലിൽ ആണോ.... അയിന് എനിക്ക് എന്താ ഉണ്ടായേ.... ഇഷ്യു ശരീരത്തിലേക്ക് നോക്കിയപ്പോൾ ആണ് അവന്ക് കഴിഞ്ഞു പോയത് ഒരു മിന്നായം പോലെ ഓർമ്മ വന്നത്.... അയിഷാ......... പിന്നെ ഒരു വിളി ആയിരുന്നു അയ്ഷയെ.. കയ്യിലെ സൂചിയെല്ലാം വലിച്ചു എറിഞ്ഞു ബെഡിൽ നിന്ന് ചാടി എണീറ്റു നടക്കാൻ പറ്റുന്നില്ല കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്..... ഏന്തി വലിഞ്ഞു അവൻ റൂമിൽ നിന്ന് പുറത്തേക്കു ഇറങ്ങാൻ നോക്കിയപ്പോൾ ആണ് ആസിയും ഷാനുവും വന്നത്..... ഇഷ്യു നീ എങ്ങോട്ടാ ഇത് അവിടെ കിടക്ക്...... വിട് എന്നെ വിടടാ എന്റെ അയ്ശു ഇവിടെ അവൾ എനിക്ക് കാണണം..... എവിടെ അവൾ അവൻ വീണ്ടും അവരെ തള്ളി കടക്കാൻ നോക്കി രണ്ടുപേരും അവനെ മുറുകെ പിടിച്ചു... അവരെ തള്ളി മാറ്റി അവൻ പുറത്തേക്കുകടന്നു ..... ഡോക്ടർ ഓടി വന്നു അവന്റെ ബഹളം കേട്ട്..... ഇഷാൻ താൻ എന്താ ഈ കാണിക്കുന്നെ അവിടെ പോയി കിടക്ക്..... ഇല്ലാ..... എന്നെ ആരും കിടത്താൻ നോക്കണ്ട എനിക്ക് എന്റെ അയ്ശുനെ കാണണം എന്റെ ആയിശുനെ എങ്കിലേ എനിക്ക് മനസമാധാനം ഉണ്ടാവു അവൾക്കു അവൾക്കു എന്തേലും കുഴപ്പം ഉണ്ടോ ഡോക്ടർ....... എന്നെ ഒന്ന് കാണിക്കുമോ അവളെ പ്ലീസ് ഡോക്ടർ....... അവൻ കെഞ്ചികൊണ്ട് ഡോക്ടർനോട് പറഞ്ഞു..... അവന്റെ കരച്ചിൽ കണ്ടു ഡോക്ടർനു സഹിക്കാൻ വയ്യാതെ അയ്ഷയെ കാണിക്കാം എന്ന് ഡോക്ടർ പറഞ്ഞു..... പിന്നെ ഇഷാൻ അവൾക്കു ബോധം വന്നിട്ടില്ലാ നിനക്ക് ഇപ്പോ അവളെ കാണിച്ചു തരാം.. അവൾക്കു ബോധം വന്നിട്ടില്ലാ..... മതി എനിക്ക് ഒരു നോക്ക് കണ്ടാൽ മതി...... എങ്കിൽ വരൂ.... Icu വിലേക്ക് ഇഷുനെ കൊണ്ട് പോയി.... നിശ്ചലമായി കിടക്കുന്ന ആയിശുനെ കണ്ടു ഇഷുനു സങ്കടം സഹിക്കാൻ വയ്യ..... ഇഷ്യു ആയിഷയെ നോക്കി തന്നെക്കാൾ പരിക്ക് അവൾക്കു ഉണ്ട് എന്ന് മനസിലായി...... കുറ്റബോധം കൊണ്ട് ഇഷ്യു കരയാൻ തുടങ്ങി.. അയിഷാ....... ഞാൻ..... എന്ന് പറഞ്ഞു ഇഷ്യു വീണ്ടും കരയാൻ തുടങ്ങി..... ഡോക്ടർ നേഴ്സിനോട് പറഞ്ഞു അവനെ കൊണ്ട് പോവാൻ.. നേഴ്സ് വന്നു അവനെ റൂമിലേക്ക്‌ കൊണ്ട് പോയി... പോവുമ്പോഴും ഇഷാൻ അയ്ഷയെ നോക്കി കൊണ്ട് തന്നെ പോയി അവളുടെ ആ അവസ്ഥ അവന്ക് സഹിക്കാൻ പറ്റുന്നില്ല.... റൂമിൽ വന്നു ഇഷ്യു ഒരേ കരച്ചിൽ ആസിയെ കെട്ടിപിടിച്ചു.... വേണ്ട വേണ്ടാന്ന് ആയിരം വട്ടം പറഞ്ഞതാ അവൾ ഞാൻ കേട്ടില്ലടാ.... ഞാൻ അല്ലെ ഓൾക് ഈ അവസ്ഥ വരുത്തിയെ എന്റെ നശിച്ച ആ ടൈമിൽ ഓളെ വാക്ക് കേൾക്കാൻ എനിക്ക് കഴിഞ്ഞില്ലാ....... കണ്ടില്ലെടാ അവൾ കിടക്കുന്നെ ഒന്ന് അനങ്ങാൻ പോലും വയ്യാതെ കിടക്കാ എത്ര വേദന സഹിച്ചു കാണും എല്ലാം ഞാൻ കാരണം അല്ലെ........ നീ കരയല്ലേ ഇഷ്യു എന്തിനാടാ കരയുന്നെ...... നീ വിഷമിക്കുമ്പോ ഞങ്ങൾക് സഹിക്കുന്നില്ലടാ........ ആസി കണ്ണുകൾ തുടച്ചു ഇഷുനെ കെട്ടിപിടിച്ചു........ പതിയെ അവനിൽ നിന്ന് വേർപെട്ട് നിന്ന് ഇഷ്യു ചോദിച്ചു എന്റെ മെർസ അവൾ... അവൾ വല്ലതും അറിഞ്ഞോ...... ആരും ഒന്നും മിണ്ടുന്നില്ല... എല്ലാരും തല താഴ്ത്തി നിന്നു... പറയടാ മെർസ അവൾ അവൾ അറിഞ്ഞോ...... തുടരും....... Hi മുത്തുമണികളെ ആൻഡ് സ്വത്തുമണികളെ 😍😍😘😘😘😘... ഇങ്ങോട്ട് നോക്കി നിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ഇങ്ങളോട്... എല്ലാരും നമ്മളെ കുറ്റം പറയുന്നുണ്ടാവും അല്ലെ പോസ്റ്റ്‌ ചെയ്യാത്തതിന് എനിക്ക് അറിയാം 😜 എന്ത് ചെയ്യാനാ മക്കളെ ഒരുപാട് വർക്ക് ഉണ്ട് അയിന്റെ ഇടക്ക് മ്മ്ക് എഴുതാൻ ടൈം കിട്ടണ്ടേ... അപ്പോൾ ഇങ്ങള് ബിജാരിക്കും എന്താ ഇത്ര മല മറിക്കുന്ന പണി അല്ലേൽ വർക്ക് എന്ന്...... ഒരു mrg ഉണ്ട് നമ്മളെ കുടുംബത്തിലെ തന്നെ ആണേ... അവരുടെ ഓക്കേ ഡ്രസ്സ്കോഡ് നമ്മളെ തലയിൽ ആണ്... കുറച്ചു അല്ലറ ചില്ലറ ഡിസൈൻ അറിയുന്നത് കൊണ്ട് എല്ലാം കൂടി ഇന്റെ മേലേക്ക് ഇട്ടേക്കുവാ..... സ്റ്റോറി പോസ്റ്റിയില്ലേൽ ഇങ്ങളൊക്കെ ഇന്നേ കുറ്റം പറയല്ലേ ഉള്ളു ഇത് ചിലപ്പോൾ അവരൊക്കെ കടന്നൽ കൂടു പോലെ ഇളകി വന്നു എന്നെ പഞ്ഞിക്കിടും അതാ...... പിന്നെ നമ്മളെ സ്റ്റോറി ഏതാനും ആയിന്റെ അവസാനത്തിലേക്ക് വന്നു കൊണ്ടിരികുകയാ ഒരുപാട് വലിച്ചു നീട്ടി കൊണ്ടയാ ഇങ്ങൾക്കും അത് ഒരു മുഷിപ്പ് ആവും അതോണ്ടാ. പിന്നെ നമ്മളെ നേരല്ലായ്മ അതാണ്‌ മൈൻ കാരണം...... അപ്പോൾ അങ്ങനെ ഓകെയാ കാര്യങ്ങൾ കേട്ടല്ലോ നിങ്ങള്ടെ ഓക്കേ കമെന്റ് നമ്മള് കാണുന്നുണ്ട് പലർക്കും പല അഭിപ്രായം ആണ് എന്തയാലും ഇനി അതികം ഇല്ലല്ലോ കാത്തിരുന്നു വായിക്കാ..... പിന്നെ അടുത്ത പാർട്ട്‌ 16കഴിഞ്ഞു നോക്കിയാൽ മതി😜😜😜😜😜 കാരണം മ്മ്ക് അന്ന് കല്യാണം ആണേ 😝😝😝😝അല്ലേലും നമ്മള് മാവേലി ആണ് എഴുത്തിന്റെ കാര്യത്തിൽ..... മടിച്ചി ആയിട്ടല്ല എഴുതാൻ കഴിയാതെയാ ശെരിക്കും 😒😒😒😒😒 അപ്പോൾ എല്ലാം പറഞ്ഞപോലെ ലൈക്‌ കമെന്റ് ഓക്കേ ഇടാൻ മറക്കരുത്..... പാവം ഞാൻ 😉😉😉😉 #📙 നോവൽ
32k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post