*മെഹർ തീർത്ത പ്രണയം😍* _(A real love story)_ *◦•●◉✿[ FULL STORY ]✿◉●•◦* © *THE WORLD OF READERS* *FOLLOW PLEASE👇🏻* *https://b.sharechat.com/Fk9GubeSvU* "മോളെ...ഉപ്പച്ചി ഇറങ്ങാട്ടോ" അതും പറഞ്ഞു ഉപ്പ നെറ്റിയിൽ അമർത്തി ചുംബിച്ചു റൂമിൽ നിന്നും ഇറങ്ങി.. മകളെ സുരക്ഷിത കൈകളിൽ ഏല്പിക്കാൻ പോകുന്നതിന്റ സന്തോഷം ആണോ അതോ തന്റെ മടിയിൽ നിന്നും മാറാതെ നടന്ന മോളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത സങ്കടം ആണോ...അറിയില്ല എന്തിരുന്നാലും ഉപ്പചിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..😔 എല്ലാവരും സന്തോഷത്തിന്റെ വേളയിൽ... ഉള്ളിൽ ഒരായിരം സങ്കടങ്ങൾക്കു കടിഞ്ഞാൺ ഇട്ടു കൊണ്ടു ഞാനും ഉപ്പച്ചിയെ നോക്കി ചിരിച്ചു സമ്മതം അറിയിച്ചു ...😊 അതെ ഇന്നണ് ന്റെ നിക്കാഹ്...പക്ഷെ മനസില്ലമനസ്സോടെ ആണ് കാരണം ഒരിക്കൽ മറ്റൊരുവന്റെ മെഹർ കൊതിച്ചവളാണ് ഞാൻ... ഹയ..ഹനീഫയുടെയും ഹസീനയുടെയും ഒരേ ഒരു പുത്രി...അതിന്റെതായ എല്ലാ ഫ്രീഡവും എനിക്കില്ലന്നു ഞാൻ പറയില്ല ട്ടോ..നമ്മൾ എന്ത് പറഞ്ഞാലും അത് നടക്കത്തിതരും...അതുപോലെ മ്മക്ക് ചങ്ക്ന്നും കരളുന്നും ഒക്കെ പറയൻ പറ്റിയ രണ്ടുപേര് മ്മളെ എല്ലാം എല്ലാമായ പാത്തു ആൻഡ് ഷാഹി...😘 ഞങ്ങൾ മൂന്നു... *See more* at https://b.sharechat.com/OIbmgOJpiV
86.6k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post