FULL PART 😘 എന്റെ മൊഞ്ചത്തി 😘 അതേയ് എന്തുവാ ഇങ്ങട്ട് നോക്ക് എന്റെ മുഖത്തുക്ക് എനിക്ക് ഒന്നും വയ്യ വേണേൽ പറ നീ നോക്കില്ല എന്ന് ഉറപ്പാണോ ആാ എന്ന നോക്കണ്ട ഞാൻ പറയുന്നുമില്ല 😏 ഡാ എന്താടി നീ എന്താ പറയാൻ വന്നത് ഒന്നുല്ല എന്നാലും പറ ഓക്കേ നമുക്ക് നാളെ ഒരു ട്രിപ്പ്‌ പോയാലോ എന്ത് പറയുന്നു ഒക്കെ പോവാം 😍 എന്നാലേ മോൾ ഇക്കാക്ക് ഒരു ഉമ്മ താ അയ്യടാ എന്താ തരില്ലേ ഇല്ല എന്ന നാളത്തെ ട്രിപ്പ്‌ ക്യാൻസൽ അയ്യോ വേണ്ട ഞാൻ നാളെ ട്രിപ്പ്‌ കഴിഞ്ഞ് വന്നു തരാം ഉറപ്പാണോ ആഹ്ഹ് എന്ന കിടന്നോ ഓക്കേ 💌💌💌💌💌💌💌💌💌💌💌💌 ഡീ കഴിഞ്ഞില്ലേ ഡോർ തുറക്ക് ഇപ്പൊ തുറക്കാം എന്നും പറഞ്ഞു ഞാൻ ഡോർ തുറന്നു ഇതുവരെ കഴിഞ്ഞില്ല നിന്റേത് കഴിഞ്ഞു ഇത് ഒന്ന് ചുറ്റാൻ ഉള്ളു എന്നും പറഞ്ഞു ഷോൾ കാണിച്ചു കൊടുത്തു ഞാൻ അവൾ ഷോൾ ചുറ്റുന്നത് നോക്കാൻ അവിടെ നിന്നു പിന്നെ കണ്ണാടിയിൽ അവളെ സുറുമ കണ്ണ് കൊണ്ടു അവൾ എന്നെ നോക്കി ഞാൻ അവളുടെ അടുത്ത് ചെന്ന് ഷോൾഡറിൽ കൈ വെച്ചു എന്താ ഒന്നുല്ല എന്ന മാറിനിക്ക് ഞാൻ റെഡി ആവട്ടെ ഞാൻ അവളുടെ ഷോൾ ഊരി എന്നിട്ട് അവളുടെ അരയിൽ കൈ വച്ചു അവളെ തിരിച്ചു എന്റെ നേരെ നിറുത്തി അവൾ എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നു ഞാൻ അവളുടെ കഴുത്തിൽ കടിച്ചു അവൾ വേദനീചിട്ട് ആണെന്ന് തോന്നുന്നു പുളയുന്നത് ഞാൻ പിന്നെ അവിടെ ഒരു കിസ്സും കൊടുത്ത് റൂമിൽനിന്നും ഇറങ്ങി വേറെ ഒന്നും കൊണ്ടല്ല അവൾ നമ്മളെ തേച്ചു ഭിത്തിയിൽ ഒട്ടിച്ചലോ എന്ന് കരുതി 😜😜😜 ഇക്ക നമ്മളെ കഴുത്തിൽ കടിച്ചപ്പോ ശെരിക്കും കണ്ണൊക്കെ നിറഞ്ഞു പിന്നെ അവിടെ ഒരു കിസ്സ് കൂടെ തന്നപ്പോ പറയണ്ട എന്റെ ശരീരത്തിൽ കൂടെ കറന്റ് പാസ്സ് ചെയ്തു പിന്നെ വേഗം ഞാൻ റെഡി ആയി ഉമ്മാനോട് യാത്ര പറഞ് ഇറങ്ങി ബുള്ളറ്റ് എടുത്ത് ഇക്ക വന്നു ഞാൻ കയറി ഇരുന്നു ഞങ്ങൾ പറക്കാൻ തുടങ്ങി 😍😍😍 എനിക്ക് വീട്ടിൽ ചുമ്മാ ഇരിക്കുന്നത് തീരെ ഇഷ്ട്ടല്ല ഞാൻ ഇക്കാനെ പിടിച്ചു പുറത്ത് തല വച്ചു കിടന്നു കുറച്ചു കഴിഞ്ഞ് ഞാൻ ഇക്കാടെ കവിളിൽ ഒരു കിസ്സും കൊടുത്തു അങ്ങനെ ഞങ്ങളുടെ യാത്ര തുടർന്ന് കൊണ്ടിരുന്നു അവസാനം ഇല്ലാതെ 😍😍😍😍😍 ശുഭം 😊😊😊 🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚 #📙 നോവൽ
45.8k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post