ShareChat
click to see wallet page
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം ഏഴ് വയസുകാരന് ഗുരുതര പരിക്ക് #🐅 വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പുലി ആക്രമിച്ചു
🐅 വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പുലി ആക്രമിച്ചു - ShareChat
Leopard Attack: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം ഏഴ് വയസുകാരന് ഗുരുതര പരിക്ക്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതര പരിക്ക്. തൃശ്ശൂര്‍- തമിഴ്നാട് അതിര്‍ത്തിയായ വാൽപ്പാറയിലാണ് സംഭവം. പ്രദീപ് കുമാർ എന്ന 7 വയസ്സുകാരനെയാണ് പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലക്ക് പുറകില്‍ പുലിയുടെ നഖം കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകനാണ് പരിക്കേറ്റ പ്രദീപ് കുമാര്‍.

More like this