ShareChat
click to see wallet page
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക് ആലത്തിന് വധശിക്ഷ.... #🔴 ആലുവ കേസ്; അസ്ഫാക്കിന് വധശിക്ഷ
🔴 ആലുവ കേസ്; അസ്ഫാക്കിന് വധശിക്ഷ - ShareChat
Aluva Girl Murder Verdict: ആലുവ പെണ്‍കുട്ടിയുടെ കൊലപാതകം: അസ്ഫാക് ആലത്തിന് വധശിക്ഷ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി
കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപിച്ചത്.

More like this