#🙏🏼 പ്രാര്‍ത്ഥനകള്‍
🙏🏼 പ്രാര്‍ത്ഥനകള്‍ - മുത്തു നബി ആഇശാ ബീവിയോട് പറഞ്ഞു : ആഇശാ നീ ഉറങ്ങുന്നതിന്ന് മുമ്പ് പരിപൂർണ്ണ ഹജ്ജും ഉംറയും - നിവ്വഹിക്കണം . ആഇശാ : അതെങ്ങനെയാണ് നബിയേ ? നബി തങ്ങൾ പറഞ്ഞു : 35തവണ സുബ്ഹാനള്ളാ . തി 33 തവണ അൽഹംദുലില്ലാഹ് . 33തവണ അല്ലാഹു അക്ബർ . 10തവണ ലാ ഇലാഹ ഇല്ലള്ളാഹ് ഇങ്ങനെ ചൊല്ലിയാൽ - - പരിപൂർണ്ണ ഹജ്ജിന്റെയും , ഉംറയുടെയും പ്രതിഫലം നേടാൻ കഴിയുന്നതാണ് . - ShareChat
20.9k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post