എം പാനൽ ജീവനക്കാർ സെക്രട്ടറിയറ്റ് പടിക്കൽ നിലത്ത് കിടന്ന് സമരം ചെയുന്നു.. ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഉമ്മൻചാണ്ടി എത്തി.. പ്രസംഗം കഴിഞ്ഞ് നിലത്തിരുന്ന് സമരം ചെയ്യുന്ന ആളുകളുടെ ഇടയിലൂടെ നടന്ന് വാഹനത്തിൽ കയറാൻ പോകുന്നു ഉമ്മൻചാണ്ടി. പോകുമ്പോൾ നിലത്തിരിക്കുന്ന ആളുകളുടെ ശരീരത്തിൽ അറിയാതെ എങ്ങാനും ചെരിപ്പ് തട്ടിയാലോ എന്നോർത്ത് , തന്റെ ചെരിപ്പ് ഊരി കയ്യിൽ പിടിക്കുന്നു ഉമ്മൻചാണ്ടി.. അത് സമരക്കാർ നിർബന്ധിച്ച് താഴെ ഇടീപ്പിക്കുന്നതാണ് ചിത്രം.. ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ നടന്ന പൊങ്ങൻ അല്ല , ഊരിപ്പിടിച്ച ചെരുപ്പുമായി നിൽക്കുന്ന ഉമ്മൻചാണ്ടി തന്നെയാണ് ജനനായകൻ.. കേരളം കാത്തിരിക്കുന്നതും നഷ്ടപ്പെടുത്തിയതും ഉമ്മൻചാണ്ടിയെ ആണ്..
🔵 കോൺഗ്രസ്സ് - BSNL LAM - ShareChat
1.8k views
23 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post