https://sharechat.com/post/0RK3pXK ❤️ആലിലത്താലി❤️ full part 🖋️ jualamukhi @കിസ്സ പാതിയിൽ __________________ "എത്ര നേരായി ഇങ്ങനെ ഇരിക്കുന്നു മോളെ .. പോയി കിടക്കു.. " "ഇന്നെനിക്കു ഉറങ്ങാൻ പറ്റോ അമ്മേ... " ഒഴുകി വന്ന കണ്ണുനീർ മുണ്ടിൻ തലപ്പ് കൊണ്ടു തുടച്ചു കൊണ്ടു അമ്മ അകത്തേക്ക് നടന്നു.. ദേവേട്ടൻ പോയിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞിരിക്കുന്നു... ഒരു വർഷം എങ്ങനെ ഞാൻ കഴിച്ചു കൂട്ടി എന്ന് എനിക്കും ഭഗവാനും മാത്രമേ അറിയൂ.. പത്തൊൻമ്പതാം വയസ്സിൽ വിധവയാകേണ്ടി വന്ന നിർഭാഗ്യവതി.... മുൻപൊക്കെ ഈ വീടിന്റെ ഇറയത്തു ദേവേട്ടൻ വരുന്നത് നോക്കി ഇരിക്കുമായിരുന്നു ഞാൻ.. സ്നേഹം കൊണ്ടു വാരി പുണരാൻ കൊതിച്ചൊന്നും അല്ല.... സ്നേഹത്തോടെ ഒന്ന് നോക്കിയിട്ട് കൂടി ഇല്ല.... എന്നിട്ടും താൻ സ്നേഹിച്ചു... ജീവന് തുല്യം... ഒന്നിച്ചു കൈപിടിച്ച് നടന്നിട്ടില്ല... ഒന്ന് ചേർത്തു പിടിച്ചിട്ടില്ല.... കുടിച്ചു നാലു കാലിൽ വരുന്ന ആ മനുഷ്യനു വേണ്ടി രാവേറെ ഞാൻ കാവൽ ഇരുന്നിരുന്നു... ഒരു വർഷത്തെ ദാമ്പത്യത്തിൽ എന്നിലെ പെണ്ണിനെ അറിഞ്ഞത് ഒരു വട്ടം... ആ ദിവസം ഓർക്കുമ്പോൾ ഇന്നും എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നും... എന്റെ കണ്ണു നിറയും... അന്ന് ആ രാത്രി മദ്യത്തിന്റെ ലഹരിയ... *See more* at https://sharechat.com/post/0RK3pXK
27.9k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post