*💝💘LOVE LASTS FOREVER.......😍😍* റീപോസ്റ്റ് *🔥 FULL PART STORY 🔥* by shining girl💗💗 *© THE WORLD OF READERS📚* "NOOOO....... 😨😨......... ഇല്ലാ.... ഇല്ലാ..... ഇല്ലാ...... ന്നെ കൊന്നാലും പോവൂല...... " " എന്നാ യ്യ് പഠിക്കണ്ട.അതങ്ങട്ട് നിർത്തിക്കാളെ " അല്ലാഹ്..... 😨. പണി പാളി മോളെ.... ങ്ങൾ കേട്ടോ ഇത്.. മ്മൾ ഉമ്മാനെ ഒന്ന് ദയനീയമായി നോക്കി.... " എന്തേയ്.. അനക്ക് ഇനിയൊന്നും പറയാനില്ലേ. അന്റെ ഉപ്പ കൊറേ കഷ്ട്ടപ്പെട്ടിട്ടാണ് നാട്ടിൽ തന്നെ അഡ്മിഷൻ ശെരിയായത്.... യ്യ് ആ കോളേജിൽ തന്നെ പഠിച്ചാ മതി." " ന്റെ പൊന്നുമ്മാ.... ആ കോളേജിൽ പോയിട്ട്... ആ ജില്ലേൽ പോലും എനക്ക് ആരെയും പരിജയല്ല.... ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ആ കോളേജ്ക്ക് പോവൂല.... " " എന്നാ പോവണ്ട.... അന്റെ ഉപ്പ തീരുമാനിച്ചാൽ തീരുമാനിച്ചതാ. അത് അനക് നല്ലോണം അറിയാലോ..... " ഒരു അഞ്ചു മിനിറ്റ് ന്റെ ചെങ്ങായ്മാരെ.... മ്മൾ ആദ്യം മ്മളെ കാര്യത്തിൽ ഒരു തീരുമാനണ്ടാക്കട്ടെ. ന്നിട്ട് ആവാം പരിചയപ്പെടലൊക്കെ... 😜 ഉമ്മാനെ കയ്യിലെടുക്കാൻ സെന്റിയടിക്കല്ലാതെ വേറെ വഴിയില്ല. " ഉമ്മാ... എന്ക്ക് പറ്റൂല.... ഈ നാടും വീടും... എന്തിന് ങ്ങ... *See more* at https://b.sharechat.com/3ugGoWTyNX #📙 നോവൽ #📔 കഥ
59.1k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post