ഞാനെന്റ ഡയറി എടുത്ത് എഴുതാൻ തുടങ്ങി... ഇന്നേക്ക് ഏട്ടൻ എന്നെ ഡിവോഴ്സ് ചെയ്തിട്ട് മൂന്ന് വർഷം ആവുന്നു... എന്നെ ഒന്ന് വിളിക്കാനോ കാണാനോ ഏട്ടന് തോന്നിയില്ലാ... പലതവണ ഞാൻ വിളിച്ചു നോക്കി... ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ലാ... എന്നെ ഇത്രയധികം വെറുക്കാൻ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ... ആകെ ചെയ്ത തെറ്റ്‌ എനിക്ക് അമ്മയാവാൻ കഴിയില്ലാ എന്നതാണ്... എനിക്കും ആഗ്രഹം ഉണ്ടായിരുന്നു ഒരു പെൺകുഞ്ഞ് വേണം എന്ന്... പക്ഷെ എനിക്ക് അമ്മയാവാൻ കഴിയില്ലാ... അമ്മയാവാത്ത എന്നെ വേണ്ടാ എന്ന് പറഞ്ഞ് ഏട്ടൻ എന്നെ ഡിവോഴ്സ് ചെയുമ്പോൾ ഞാൻ എതിർപ്പൊന്നും പറഞ്ഞില്ലാ... ഏട്ടനും ആഗ്രഹം ഉണ്ടാവുമല്ലോ അച്ഛൻ ആവണം എന്ന്... ഡിവോഴ്സ് കഴിഞ്ഞതിന് ശേഷം ഏട്ടൻ എന്നെ ഒന്ന് വിളിച്ചിട്ടു പോലും ഇല്ലാ... അതിൽ എനിക്ക് വിഷമം ഇല്ലാ കാരണം എന്റെ ഏട്ടന്റെ സന്തോഷം ആണ് എനിക്ക് വലുത്... ഞാൻ എന്റെ ഏട്ടനെ അത്രയധികം സ്നേഹിക്കുന്നുണ്ട്... വേറെ ഒരു കല്യാണത്തിന് വീട്ടുക്കാർ നിർബന്ധിച്ചപ്പോഴും ഞാൻ സമ്മതിച്ചില്ലാ... കാരണം എന്റെ ഏട്ടനാണ് എനിക്ക് വലുത്... എന്നെക്കാൾ താഴെ ഒരു അനിയത്തിയുണ്ട് എനിക്ക്... അവളുടെ കാര്യം ഓർക്കുമ്പോൾ ആണ് വിഷമം... ഞാൻ ഇങ്ങനെ... *See more* at https://sharechat.com/post/5lrXnbN
58.6k views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post