രണ്ട് പാർട്ടിനും ലൈക്‌ തരണേ 😉😉 💞MeharNishan💞 P@RT 56(2) , ✒️Mehariya Thasni ************************************ എന്ന് പറഞ്ഞു ഇക്ക എന്റെ കവിളിൽ കടിക്കാൻ ആയി വന്നതും ഞമ്മള് പെട്ടന്ന് ഇക്കയെ ഇക്കിളി ആക്കി ഇക്കയിൽ നിന്ന് വിട്ടുനിൽക്കാൻ പോയതും ഇക്ക എന്റെ ഷാളിൽ പിടിച്ചു വലിച്ചു അത് അങ്ങ് ഊരി പോയി എന്റെ ഷാൾ ഇക്കാടെ കയ്യിൽ ആയി ഞാൻ ഇക്കയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു പെട്ടന്ന് ആണ് ആ ഡോർ തുറന്നു 5... 6.... ആളുകൾ വന്നത് പെട്ടന്ന് ഒരാൾ ക്യാമെറയിൽ എന്റെയും ഷാനുക്കയുടെയും ചിത്രങ്ങൾ പകർത്തി...... ഞാൻ പെട്ടന്ന് ഇക്കയിൽ നിന്ന് എന്റെ ഷാൾ വാങ്ങി അത് നേരെ ഇട്ടു അപ്പോഴേക്കും ഷാനുക്ക ആ ക്യാമെറയിൽ ഫോട്ടോ എടുക്കുന്നവനെ തടഞ്ഞു വെച്ചു... "ഹേയ് നിങ്ങൾ ഒക്കെ ആരാ... എന്താ ഈ ചെയുന്നത്.... എന്താ നിങ്ങൾക്ക് ഇവിടെ കാര്യം.... " അതിലെ ഒരാൾ :"സ്റ്റേഷനിൽ പൊതുവെ എല്ലാരും വരുന്നത് പരാതി നൽകാൻ ആണ്... പക്ഷെ സ്റ്റേഷൻ അകത്തു ഇപ്പോ ഇങ്ങനെ പലതും ആണെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസിലാക്കിയത്...." അതിലെ മറ്റൊരാൾ :"എന്താ സാർ ഇവിടെ സാറും ഇവളും പരിപാടി.... ഈ പെൺകുട്ടി ഏതാണ്.... വേറെ വല്ല ബിസിനസ്‌ ആണോ ഹ ഹ ". എന്ന് പറഞ്ഞവർ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി... "ഹേയ് മിസ്റ്റർ സൂക്ഷിച്ചു സംസാരിക്കണം..... " അതിലെ മറ്റൊരാൾ :"ഞങ്ങൾ ഞങ്ങളുടേതായ നിലക്ക് എല്ലാം സൂക്ഷിക്കുന്നുണ്ട്.... പക്ഷെ ഇപ്പോ ഞങ്ങളെക്കാൾ സൂക്ഷിപ്പ് നിങ്ങൾക്ക് അല്ലെ വേണ്ടത്... " മറ്റൊരാൾ :"ഏതാ സാർ ഈ പെൺകുട്ടി സാറിന്റെ സെറ്റപ്പ് ആണോ ഇവളുടെ റേറ്റ് എത്രയാണ്" "നിർത്താടാ &%$%%&" എന്ന് പറഞ്ഞു ഇക്ക അവന്റെ കോളറിൽ കയറി പിടിച്ചു.... "വിട് സാറെ നമ്മൾ ഇതൊക്കെ കൊറേ കണ്ടത് ആണ് " "ഇത്രക്ക് ദേഷ്യപ്പെടാൻ മാത്രം ഇത് ആരാ സാറിന്റെ പെങ്ങളോ മറ്റോ ആണോ.... " "അതാവാന് വഴിയില്ലടാ കാരണം പെങ്ങളുടെ ഷാലോണും ആങ്ങള ഉറില്ല..... ഹ ഹ ഹ .." "അപ്പോ പിന്നെ കാമുകി ആണോ... ഓഹോ കാമുകിയും ആയി സല്ലപികൾ ഇവിടെ ആണോ ഞങ്ങൾ ആരേലും ഞങ്ങളുടെ പെണ്ണുമായി ഒന്ന് കാറിലോ ബൈക്കിലോ ഒന്ന് കറങ്ങിയാൽ അതിന് സദാചാരം പിന്നെ ചീത്ത അടി പോലീസ് കേസ് അങ്ങനെ നുരുകുട്ടം പ്രശ്നങ്ങൾ അപ്പോ ഇതൊക്കെ പോലീസ് സ്റ്റേഷനിൽ ആവാം അല്ലെ... എന്നാ നാളെ തൊട്ട് നമുക്ക് ഒക്കെ നമ്മുടെ പെണ്ണുങ്ങളെ വിളിച്ചു സ്റ്റേഷനിൽ വരാം അല്ലെ... എന്താ സാർ സാറിന്റെ നാവ് ഇറങ്ങി പോയോ...." 'ഇറങ്ങടോ ഇവിടെ നിന്ന് ഗെറ്റ് ഔട്ട്‌ " എന്ന് പറഞ്ഞു ഇക്ക അവരെ ഇക്കയുടെ മുറിയിൽ നിന്ന് പുറത്തേക്ക് ആക്കി "ഞങ്ങൾ പോയ്കോളാം സാറെ.. പക്ഷെ സാറിന് വേണ്ടെന്ന് തോന്നബോൾ അവളെ ഞങ്ങൾക്കും ഷെയർ ചെയ്യണേ " എന്നാവാൻ പറഞ്ഞതും പെട്ടന്ന് ഇക്ക അവന്റെ കരണം അടക്കി ഒന്ന് കൊടുത്തു.... അവൻ ദേഷ്യത്തോടെ ഇക്കയെ നോക്കി "ഈ ധൈര്യം ഇപ്പോ ഞങ്ങളുടെ അടുത്തല്ല മറിച്ചു നാളെ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ച ആകാൻ പോകുന്നത് നിങ്ങടെ ഫോട്ടോകൾ ആവും അപ്പോ സാറിന്റെ ഈ ധൈര്യം ഒന്ന് കാണിക്ക്...... "" അവർ ഇങ്ങനെ ഓരോന്ന് പറഞ്ഞതും എനിക്ക് എന്തോ കരച്ചിൽ താങ്ങിപിടിക്കാൻ കഴിഞ്ഞില്ല എന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു തുടങ്ങി.. "ദേ നോക്ക് സാറെ ആ പെൺകൊച്ചു കരയുന്നു എനിക്കെന്തോ ഈ കുട്ടി ഇവിടെ വല്ല പരാതി ബോധിപ്പിക്കാൻ വന്നത് ആണെന്ന് തോനുന്നു അപ്പോ പരാതി എഴുതി എടുത്തത് ആവും നമ്മൾ അകത്തു കണ്ടത് ഹ ഹ.... ആർക്കറിയാം ഇതുപോലെ എത്ര പരാതികൾ ഈ സാർ വാങ്ങിക്കൂട്ടുന്നുണ്ടെന്ന്..... " "ഈ നിഷാൻ മാലിക് ips ന്ന് ഇന്നേവരെ ഒരു ചീത്തപ്പേരും കേട്ടിട്ടില്ലല്ലെടാ " "ഇപ്പോ ഉണ്ടല്ലോ നല്ല അസ്സൽ പേര് പെണ്ണ് പിടിയൻ നിഷാൻ മാലിക്ക് ഹ ഹ ഹ...." "നിരത്തട ചെറ്റകളെ..... നിങ്ങൾക്ക് ഒക്കെ ഇങ്ങനെ ഓരോന്ന് ചിലക്കാൻ അല്ല ഞാൻ ഇവിടെ എന്റെ സ്റ്റേഷൻ കെട്ടിപ്പടുത്തത്..... ഇനി ഒരു അക്ഷരം മിണ്ടിപ്പോകരുത് ഇറങ്ങിക്കോ.... ഇപ്പോ പൊയ്‌ക്കോളണം ഇവിടെ നിന്ന് " എന്ന് പറഞ്ഞു ഇക്ക ഒരുത്തന്റെ കോളറിൽ പിടിച്ചു സ്റ്റേഷന്റെ പുറത്തേക്ക് നടന്നു അപ്പോഴേക്കും ആളുകൾ ഒക്കെ കൂടിയിരുന്നു..... ഇക്ക പെട്ടന്ന് അവനെ പുറത്തേക്ക് തള്ളി അപ്പോഴേക്കും മറ്റവരും പുറത്തേക്ക് ഇറങ്ങിയിരുന്നു എവിടെ ഉണ്ടായിരുന്ന മറ്റു പോലീസ് അവരുടെ ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല...... "എന്നാ ഞങ്ങൾ പോയ്കോളാം സാറെ ഇപ്പോ ഞങ്ങൾ മാത്രമേ അറിഞ്ഞിട്ടുള്ളു നാളെ ഈ ലോകം മുഴുവൻ അറിയാൻ പോവാ ഈ നിഷാൻ മാലിക് ips ഇന്റെ ലീലാവിലാസങ്ങൾ..... നാളെ ദേ ഈ നിഷാൻ മാലിക് ips ന്റെ ദിവസം ആണ് അരങ്ങേറാൻ പോകുന്നത് എന്നാ ഞങ്ങൾ പോട്ടെ സാർ ഇനി നാളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി പലരും വരുമ്പോൾ അതിന്റെ ഇടയിൽ ദേ ഞങ്ങളും ഉണ്ടാക്കും കേട്ടോടാ നിഷാൻ മാലിക് ips..... " എന്ന് പറഞ്ഞതും ഇക്ക അവനെ ചവിട്ടാൻ വേണ്ടി പോയതും പെട്ടന്ന് മറ്റു പോലീസ് കാർ അവരെ പിടിച്ചു വെച്ചു..... അപ്പോഴേക്കും ആളുകൾ ഒക്കെ കൂടിയിരുന്നു അവരെ ഒക്കെ പോലീസ്‌കാർ പറഞ്ഞയച്ചു മറ്റുള്ളവരും പോയി പെട്ടന്ന് ഷാനുക്ക അകത്തേക്ക് പോയി.... എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയാതെ ആയി ഞാൻ എന്ത് പറഞ്ഞു ആണ് ഇക്കയെ സമദനിപ്പിക്കുക്ക ഞാൻ കാരണം ആണ് എല്ലാം ഉണ്ടായത് ഇക്ക എന്നോട് പറഞ്ഞത് ആണ് ഇങ്ങോട്ട് വരരുതെന്ന് എന്നിട്ടും ഞാൻ എന്തിനാ ഇങ്ങോട്ട് വന്നത് എനിക്ക് തന്നെ നിശ്ചയം ഇല്ല.... ഞാൻ പതിയെ ഇക്കയുടെ മുറിയുടെ അടുത്തേക്ക് നടന്നു ഡോർ തുറക്കാൻ കയ്യ്കളുടെ വിറയൽ കൊണ്ട് സാധിക്കുന്നില്ല എന്നാലും ഞാൻ പതിയെ തുറന്നു അകത്തു കയറി ഇക്ക നെറ്റിയിൽ കയ്യ് വെച്ചു കണ്ണടച്ച് ഇരിക്കുന്നുണ്ടായിരുന്നു..... ഞാൻ മെല്ലെ ഇക്കാടെ മേശയുടെ അടുത്ത് പോയി പതിയെ ഇക്കയെ വിളിച്ചു.... "ഇ.... ഇ... ഇക്ക " എന്റെ വിളി കേട്ടതും ഇക്ക പെട്ടന്ന് കൺ‌തുറന്നു ആ കാനൊക്കെ ആകെ ചുവന്നിട്ടുണ്ട് ഇക്ക എന്നെ എന്തോ ദേഷ്യത്തിൽ നോക്കി പെട്ടന്ന് ഇരുന്നിടത് നിന്ന് എഴുനേറ്റു.... "ഓഹോ നീയോ ത്രിപ്പ്തി അയോഡി നിനക്ക് ആയോന്ന്.... എല്ലാം കൊണ്ടും എന്നെ സന്തോഷിപ്പിച്ചില്ലേ നിനക്ക് തൃപ്തി ആയില്ലേ " "ഷാ.... ഷാനുക്ക ഞാൻ" "വേണ്ട ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് പൊയ്ക്കോ po..".. "ഇക്ക ഞാൻ പറയുന്നത് " "ഇനി എന്താടി നിനക്ക് പറയാനുള്ളത് പറ തീർന്നില്ലേ പറയേണ്ടത് ഒക്കെ നീ നീ പറയിപ്പിക്കേണ്ടവരെ കൊണ്ട് പറയിപ്പിച്ചില്ലേ.... ഇനിയും ഉണ്ടോ എന്നാൽ പറയെടി... " "ഷാനുക്ക ... " "വേണ്ട ഇനി നീ അങ്ങനെ വിളിക്കരുത്... നീ എന്നല്ല ആരും വിളിക്കേണ്ട അതിനേക്കാൾ നല്ലരു പേര് എനിക്ക് ഇപ്പോ നീ നേടി തന്നില്ലേ..... " "ഷാനുക്ക ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക് " "ഇനി എന്താടി ഞാൻ മനസിലാക്കേണ്ടത് പറ ഞാൻ പറഞ്ഞത് നീ മനസ്സിലാക്കിയിരുന്നേൽ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവോ നിന്നോട് ഞാൻ ഒരു ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങോട് വരരുതെന്ന് അന്നൊക്കെ ഇയ്യ് ഓരോ കാരണം പറഞ്ഞു അത് ഒഴുവാക്കി അതൊക്കെ ഇതിനു വേണ്ടി ആയിരുന്നു അല്ലെ..... എന്റെ ജീവിതത്തിൽ എനിക്ക് എന്റെ ബർത്തഡേ ക്ക് എത്രയും നല്ലൊരു ഗിഫ്റ്റ് ആരും തന്നിട്ടില്ല ഒരുപാട് നന്നിയുണ്ട് ഒരുപാട് " "ഷാനുക്ക... " "ഇനി നീ അങ്ങനെ അങ്ങനെ വിളിച്ചുപോക്കരുത്..... ഞാൻ പറഞ്ഞത് അല്ലെ നിന്നോട് എനിക്കെന്റെ പ്രൊഫെഷൻ എത്രത്തോളം ഇമ്പോര്ട്ടണ്ട് ആണെന്ന് എന്നിട്ട് നീ കാരണം നീ ഒരൊറ്റ ഒരുത്തി കാരണം എല്ലാം നശിപ്പിച്ചില്ലേ.... ചെറുപ്പം തൊട്ട് വീട്ടുകാരുടെ സ്നേഹം പോലും വേണ്ടെന്ന് വെച്ചു ഉപ്പയോട് വാശിയും പിടിച്ചു ഹോസ്റ്ററിൽ നിന്ന് ഒറക്കോം ഒഴിച്ച് രാപകലില്ലാതെ കഷ്ടപ്പെട്ട് നേടിയെടുതത് ആണ് ഈ യൂണിഫോം അതിന് നീ ഇന്ന് ഇട്ട പേര് പെണ്ണ് പിടിയൻ നിഷാൻ മാലിക്ക് ആ..". എന്ന് അലറിക്കൊണ്ട് ഇക്ക എവിടെ ഫയലുകൾ വെച്ചിരുന്ന ഒരു ഷെൽഫ് മുഴുവൻ തട്ടി മരിച്ചു.... ഇക്കയെ ഇത്രയും ദേഷ്യത്തിൽ ഞാൻ കണ്ടിട്ടേ ഇല്ല.... "പെണ്ണ് പിടിയൻ നിഷാൻ മാലിക്ക് അല്ലെ..... ഇത്രയും കാലം ഒരു ചീത്തപ്പേര് പോലും വരുത്താതെ ഞാൻ കൊണ്ട് നടന്ന എന്റെ സ്റ്റേഷൻ നാളെ.... നാളെ എല്ലാം തീരും... നിനക്കെന്ത് പ്രശ്നം അല്ലെ എല്ലാം എനിക്കല്ലേ എന്റെ ജോബ് ഞാൻ എല്ലാവരിൽ നിന്നും ഉണ്ടാക്കിയ എന്റെ നല്ല പേര് എല്ലാം എല്ലാം നഷ്ടം ആകുന്നത് എനിക്കല്ലേ... ത്രിപ്പ്തി ആയില്ലേ നിനക്ക് എല്ലാം കൊണ്ടും സന്തോഷം ആയില്ലേ ഇതിന് വേണ്ടി അല്ലെ രാവിലെതന്നെ നീ ഇങ്ങോട്ട് വന്നത് അല്ലെ എന്ന്" എന്ന് പറഞ്ഞു ഇക്ക എന്റെ കയ്യിൽ ഇറുക്കി പിടിച്ചു വേദന വളരെ അസഹനീയമായിരുന്നു..... പക്ഷെ അതിനേക്കാൾ നന്നായി ഉള്ള് നീറുന്നത് കൊണ്ട് അത് വലിയ നീറ്റൽ അല്ലെന്ന് എനിക്ക് തോന്നി.. "ഇനിയും എന്തിനടി ഇവിടെ നില്കുന്നത് പോ.... ഗെറ്റ് ഔട്ട്‌...." എന്ന് പറഞ്ഞു ഇക്ക എന്നെ പുറത്തേക്ക് കൊണ്ടുപോകാൻ തുടങ്ങി "ഇക്ക ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഇക്ക plzz ഒന്ന് മനസിലാക്കാൻ ശ്രമിക്ക് " എന്നിങ്ങനെ ഞാൻ പലതും പറഞ്ഞെങ്കിലും ഇക്ക അതൊന്നും ചെവികൊള്ളാതെ എന്നെ പൊറത്തേക്ക് കൊണ്ടുപോയി ഉന്തി... "പൊയ്ക്കോ ഇനി ഇവിടെ നിന്നെ കണ്ടു പോകരുത് എന്റെ സ്റ്റേഷനിൽ നീ ഇനി കാലുകുത്തരുത് അത് പോലെ എന്റെ ജീവിതത്തിലും.. " "ഷാനുക്ക.... " "മിണ്ടിപ്പോകരുത് ഞാൻ ഇപ്പോൾ ഈ ലോകത് ഏറ്റവും കൂടുതൽ ആരെയെങ്കിലും വെറുക്കുന്നുണ്ടേൽ അത് നിന്നെയാണ് നിന്നെ മാത്രം നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പ് ആണ് ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ വന്നു പോകരുത് പൊയ്ക്കോ ഗെറ്റ് ലോസ്റ്റ്‌.... " എന്ന് പറഞ്ഞു ഇക്ക എന്നെ വീണ്ടും ഉന്തി..... ഞാൻ ഇക്കാടെ അടുത്തേക്ക് വീണ്ടും പോകാൻ നിന്നതും ഇക്ക പെട്ടന്ന് അകത്തേക്ക് പോയിരുന്നു പിന്നെ എന്തോ അകത്തേക്ക് കാലുകൾ വെക്കാൻ സാധിച്ചില്ല കണ്ണിൽ നിന്ന് കണ്ണീർ ധാര ഒഴുക്കി കൊണ്ടിരുന്നു ഉള്ള് വല്ലാണ്ട് നീറി പുകയുന്നത് പോലെ എന്തോ താങ്ങാൻ കഴിയുന്നില്ല ഞാൻ പെട്ടന്ന് സ്ക്യുറ്റി എടുത്തു പുറത്ത് ഗെയിറ്റ് കടന്നതും റോഡിന്റെ ഒപോസിറ്റ് സൈഡിൽ നിർത്തിയിരുന്ന ഒരു കാറിന്റെ ക്ലാസ്സ്‌ താഴ്ന്നു അതിൽ ഇരിക്കുന്ന ആളെ ഞാൻ കണ്ടു ഹാദിയ അവൾ എന്തോ വലുത് കീഴടക്കി എന്നാ രീതിയിൽ ചിരിക്കുന്നുണ്ട് അപ്പോൾ തന്നെ എനിക്ക് മനസിലായി ഇതെല്ലാം അവളുടെ പ്ലാൻ ആണെന്ന് എനിക്കെന്തൊ അവളോട് തർക്കിക്കാൻ ഒന്നും ആവില്ലായിരുന്നു ഞാൻ വേഗം മുന്നോട്ട് ഓടിക്കാൻ തുടങ്ങി കണ്ണുകൾ വല്ലാണ്ട് നിറഞ്ഞൊഴുകി ഇക്കയുടെ ഓരോ വാക്കുകളും എന്നെ കുത്തി നോവിക്കുന്നത് പോലെ ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു എന്റെ കണ്ണീർ മറക്കാൻ എന്നാ വിധത്തിൽ പെട്ടന്ന് ആണ് മഴ പെയ്തത്.... ആ മഴ എനിക്കെന്തോ ചെറിയ ആശ്വാസം പോലെ തോന്നിയെങ്കിലും എന്റെ കണ്ണീർ അടക്കിപ്പിടിക്കാൻ എനിക്ക് കഴിഞ്ഞില്ല ഞാൻ കൈകൊണ്ട് കണ്ണീർ തുടച്ചു ഓടിച്ചു പെട്ടന്ന് ആണ് എന്റെ മുന്നിൽ ഒരു കാർ വന്നു നിർത്തിയത് ഞാൻ അതിവേഗം ബ്രേക് പിടിച്ചു നിർത്തി.... എന്നിട്ട് അത് ആരാണെന്ന് നോക്കി പെട്ടന്ന് മുന്നിൽ നിന്ന് ഒരാൾ ഇറങ്ങി കുട നിവർത്തി എന്നിട്ട് അയാൾ പിന്നിലെ ഡോർ തുറന്നു ഇറങ്ങുന്ന ആൾക്ക് ആ കുട പിടിച്ചു കൊടുത്തു അതിൽ നിന്ന് ഇറങ്ങിയ ആളെ ഞാൻ ശ്രദ്ധിച്ചു അത് ഹാദിയ ആയിരുന്നു അവൾ പെട്ടന്ന് എന്റെ അടുത്തേക്ക് നടന്നു വന്നു "അല്ല ഇതാരാ mehriya nikhab അല്ലെ.. നീ ഇന്ന് ഷാനുവിന്റെ പിറന്നാൾ ആയി ഇങ്ങനെ മഴകൊണ്ട് രസിക്കുക ആണോ നീ വിഷ് ചെയ്തില്ലേ... ഞാൻ ചെയ്തുട്ടോ അത് വളരെ സന്തോഷത്തിൽ ഷാനു അസെപ്റ് ചെയുകയും ചെയ്തു... എന്താ മെഹ്രു നീ ഒന്നും പറയാത്തത് നിന്റെ നാവ് ഒക്കെ ഇപ്പോ ഇറങ്ങി പോയോ ഹ ഹ... നിന്നോട് ഞാൻ അന്നേ പറഞ്ഞത് ആണ് എന്റെ അടുത്ത് കളിയ്ക്കാൻ വരരുതെന്ന് എന്നിട്ട് ഇപ്പോ എന്തായി... നീ അല്ല വലിയ വീമ്പലക്കൽ ഒക്കെ നടത്തിയത് നിഷാന്റെ ഉള്ള് മുഴുവൻ നീയാണ് അതിൽ നിന്നൊരു തരി പോലും എനിക്ക് കിട്ടില്ല എന്നൊക്കെ എന്നിട്ട് ഇപ്പോ ഈ ലോകത് നിഷാൻ ഏറ്റവും കൂടുതൽ വെറുക്കുന്നുണ്ടേൽ അത് ആരെയാ ദേ നിന്നെ തന്നെ നിന്നെ മാത്രം..... ഇത് മതി എനിക്ക് ഇത് മാത്രം മതി ഇനി ആ നിഷാന്റെ ഉള്ളിൽ ഞാൻ എങ്ങനെ കയറി കൂടുന്നത് എന്ന് നീ കണ്ടോ.... നീ എന്നൊരു പ്രോബ്ലം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു ഇപ്പോ അതും പോയി കിട്ടി നിനക്ക് അറിയോ മെഹ്രു ഇതെല്ലാം എന്റെ പ്ലാൻ ആയിരുന്നുനീ ഇന്ന് എന്തായാലും സ്റ്റേഷനിൽ വരുമെന്ന് എനിക്ക് നന്നായി അറിയാം പിന്നെ അതിന്റെ ഉള്ളിൽ ഉണ്ടായതിനോനും ഞാൻ കാരണക്കാരി അല്ല അതെല്ലാം നിന്റെ റെസ്പോണ്സിബിലിറ്റി ok എന്തായാലും എനിക്ക് ഒത്തിരി സന്തോഷം ആയി..... നിന്നെ ഇങ്ങനെ കാണുമ്പോൾ അതിലേറെ സന്തോഷം തോനുന്നു... " "ടി ഹാദിയ നീ അതികം സന്തോഷിക്കേണ്ട നീ തൊട്ട് കളിച്ചത് ഷാനുക്കയുടെ പ്രൊഫെഷിണിൽ ആണ് എന്നെങ്കിലും ഇത് തിരിച്ചുഅറിയുമ്പോൾ ഇക്ക നിനക്ക് ഒരിക്കലും പൊറുത്തു തരില്ലെടി പിന്നെ ഇക്ക എന്നോട് പറഞ്ഞത് ഇക്കാക് ഇക്കയുടെ പ്രൊഫെഷൻ എത്രത്തോളം വലുത് ആണെന്ന് എനിക്ക് പണ്ട് മുതൽക്കേ അറിയാം അതും എന്നെക്കാൾ ഉബറി ഇക്കാക് ഇക്കാടെ പ്രൊഫഷൻ ആണ് വലുതെന്നു കണ്ടറിഞ്ഞവൾ ആണ് ഞാൻ.. അപ്പോ പെട്ടന്ന് ഇങ്ങനെ ഒക്കെ ഉണ്ടായപ്പോൾ ഇക്കാക് താങ്ങാൻ കഴിയാത്തത് കൊണ്ട് ആണ് ഇക്ക അങ്ങനെ ഒക്കെ പറഞ്ഞത് അല്ലാതെ ഈ മെഹ്രുവിൻറെ വെറുക്കാൻ ആ നിഷാൻ മാലിക്കിന് കഴിയില്ലെടി... ഇപ്പോഴും ഞാൻ അഹങ്കാരത്തോടെ പറയുമെടി ഞാൻ നിഷാൻ മാലികിന്റെ പെണ്ണ് ആണെന്ന് നീയൊക്കെ ഇതല്ല ഇതിൽ അപ്പുറം പയറ്റിയാലും എനിക്ക് അതൊന്നും ഒരു ചുക്കും ഇല്ലെടി നീ നോക്കിക്കോ എത്രെയും പെട്ടന്ന് ഇക്ക എന്റെ അടുത്ത് വരും എന്നെ സമദനിപ്പിക്കും.... നീ വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിച്ചു പൂതി കയറ്റി കൂട്ടേണ്ട എല്ലാം വെറും കിനാവുകൾ മാത്രം ആവും വെറും കിനാവുകൾ മാത്രം... കേട്ടോടി പുന്നാര ഹാദിയ..." എന്ന് പറഞ്ഞു ഞാൻ എന്റെ സ്ക്യുറ്റി മുന്നോട്ട് ചലിപ്പിച്ചു... എങ്ങോട്ടെന്നില്ലാതെ കണ്ണീരും തുടച്ചു ഞാൻ യാത്ര തുടങ്ങി...... "നീ എന്തൊക്കെ പറഞ്ഞാലും നിഷാനെ ഞാൻ നിനക്ക് വിട്ട് തരില്ലെടി... നീ എന്താ പറഞ്ഞെ അവൻ നിന്റെ അടുത്ത് വരും നിന്നെ സമദനിപ്പിക്കും എന്നല്ലേ അതിന് ഞാൻ അവനെ വിട്ട് തന്നാൽ അല്ലെ നീ കണ്ടോ ഷാനുവിന്റെ ബർത്തഡേ എത്ര നന്നായി ആണ് ഞാൻ സെലിബ്രേറ്റ് ചെയ്യാൻ പോകുന്നത് എന്ന് നിനക്ക് വിട്ട് തരില്ലെടി എന്റെ നിഷാനെ.. നിഷാൻ എന്റെ ആണ് എന്റെ മാത്രം... ആർക്കും വിട്ട് കൊടുക്കില്ല.... നിഷാൻ നിന്നിലേക്കുള്ള അകലം എനിക്ക് ഇപ്പോ വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നു... ഇനി ഞാൻ നിഷാന്റെത് മാത്രം ആകും നിഷാന്റെത് മാത്രം ഹ ഹ ഹ . (തുടരും )... Ooi ഫ്രഡ്സ് തെറി വിളിക്കരുത് ആദ്യം തന്നെ പറയുന്നു ഈ സമയവും കടന്ന് പോകും 😆പിന്നെ സമയം കഴിഞ്ഞിട്ട് ഇല്ലല്ലോ ഇനീയും ടൈം ഉണ്ട് പലതും മാറി മറിയും... നമുക്ക് കാത്തിരുന്നു കാണാട്ടോ നിങ്ങൾ വെയിറ്റ് ചെയിൻ.... thanku for all saporting guyys😘😘😘😘😘 #📙 നോവൽ
📙 നോവൽ - Mehar Nishan P @ RT 65 ( 2 ) Melariya Thasni - ShareChat
27.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post