Husband ❤️❤️❤️
💑 സ്നേഹം - ' ഭർത്താവിന്റെ സ്നേഹത്തേക്കാൾ ' വലുതല്ല മറ്റൊരു കരുതലും . ' താങ്ങായും തണലായും അങ്ങനെ ' ഒരാൾ ഉള്ളതാണ് ഏതൊരു ഭാര്യയുടെയും വിജയം . ' മണ്ടത്തരങ്ങൾ പറയാനും അതോർത്തു ചിരിക്കാനും ' വിളിപ്പുറത്തുണ്ടായിട്ടും മിണ്ടാതിരുന്നു ' പിണങ്ങി ഇണങ്ങാനും ' ഒത്തിരി സങ്കടം വരുമ്പോൾ സ്വന്തം ' മാറോടു ചേർത്ത് സാരമില്ലെന്ന് പറഞ്ഞു സമാധാനിപ്പിക്കാനും ' ഒത്തിരി കരയുമ്പോൾ ഇത്തിരി നേരമെങ്കിലും കൂടെ ഇരുന്ന് സമാധാനിപ്പിക്കാനും എന്റെ മാത്രം സ്വന്തമെന്ന സ്വാതന്ത്രത്തോടെ ' കൈയ്യിൽ മുറുകെ പിടിച്ച് ഏതു പ്രതിസന്ധിയിലും ' മുന്നോട്ട് പോകുവാനുള്ള ധൈര്യവും ' വാരിക്കോരി തരുന്നയാളാണ് ഭർത്താവ് - ShareChat
72.9k views
13 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post