👴 മഹത് വചനങ്ങള്‍ - കവിശപ്പ് . . . വികാരങ്ങൾ തമ്മിലൊരു പന്തയം വെച്ചു . . ഞാനാണ് മഹതിയെന്നു മാതൃത്വം പറഞ്ഞു . . . ഏറ്റവും പ്രിയങ്കരൻ താനെന്നു പ്രണയവും . . ഒളിഞ്ഞിരുന്നായാലും തേടുന്നതെല്ലാരുമെന്നെയെന്നു കാമവും . . വിശപ്പപ്പോഴും മൗനിയായി . . എവിടെനിന്നോയൊരു ശബ്ദം കേട്ടു . . വികാരങ്ങളൊക്കെയും അങ്ങോട്ടുനോക്കി . . ഭക്ഷണം മോഷ്ടിച്ച കുഞ്ഞിന്റെ കരച്ചിൽ . എന്തിനു മോഷ്ടിച്ചു നീയെന്ന ചോദ്യം . . ! ! തലതാഴ്സത്തി കുത്തു പതിയെ പറഞ്ഞു . . . jashi mohammed ഭ്രാന്തന്റെ തൂലിക സഹിക്കാൻ കഴിയാത്ത വിശപ്പാണ് ചേട്ടാ . . . IT വികാരങ്ങളൊക്കെയും വിശപ്പിനെ നോക്കി . വിശപ്പപ്പോഴും മൗനിയായ് തുടർന്നു . . ! ! - ShareChat
1.3k കണ്ടവര്‍
9 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post