*വന്യജീവി സങ്കേതങ്ങൾ /ദേശീയോദ്യാനങ്ങൾ* ❓ പക്ഷികളും കടവാവലികളും കാണപ്പെടുന്നത് ✅ മംഗളവനം ❓കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്‌ ✅നെയ്യാർ (മരക്കുന്നം ദ്വീപ്) ❓കേരളത്തിലെ മുതല ഗവേഷണ കേന്ദ്രം ✅ സ്റ്റീവ് ഇർവിൻ ക്രോറ്റസൈൻ പാർക്ക്‌ നെയ്യാർ ❓ഏഷ്യയിലെ ആദ്യത്തെ ബട്ടർ ഫ്ലൈ പാർക്ക് നിലവിൽ വന്ന വന്യജീവി സങ്കേതം ✅ കുറുഞ്ഞിമല ഇടുക്കി ❓ചാമ്പൽ മലഅണ്ണാനും,നക്ഷത്ര ആമകളും കാണപ്പെടുന്ന വന്യജീവി സങ്കേതം ✅ ചിന്നാർ ❓റീഡ് തവളകൾ കാണപ്പെടുന്നത് ✅ മലബാർ വന്യജീവി സങ്കേതം ❓കേരളത്തിലെ ഏക മയിൽ സങ്കേതം ✅ ചൂലന്നൂർ ❓കാട്ടുപോത്തുകൾ കൂടുതലായി കാണപ്പെടുന്നത് ✅ പറമ്പിക്കുളം വന്യ ജീവി സങ്കേതം ❓സിംഹവാലൻ കുരങ്ങു കാണപ്പെടുന്നത് ✅ സൈലന്റ് വാലി നാഷണൽ പാർക്ക് #📚 co-operative bank exam tips
10.9k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post