full part "ചേച്ചി... അതെനിക്ക് തരോ?" സ്കൂളിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് എന്റെ ബാഗിൽ ഞാൻ തൂക്കിയിട്ടിരുന്ന കീ ചെയിൻ നോക്കി അവളത് ചോദിച്ചത്..... ആരോടും മിണ്ടാതെ ബസ് സ്റ്റോപ്പിന്റെ ഒരു മൂലക്ക് മാറിയിരിക്കുന്ന അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ അടുത്താണ്... കാരണം എന്നെ കാണുമ്പോൾ മാത്രമേ അവളുടെ മുഖത്തു പുഞ്ചിരി വിടരാറുള്ളൂ എന്ന് പറഞ്ഞത് എന്റെ ഫ്രണ്ട്സ് ആണ്.... അതിൽ പിന്നെ ഞാനും അവളെ ശ്രദ്ധിച്ചു തുടങ്ങി.... ശെരിയായിരുന്നു അവർ പറഞ്ഞത്... എന്നെ കാണുമ്പോൾ അവളുടെ മുഖത്തു ഒരു കുഞ്ഞു പുഞ്ചിരി വിടരാറുണ്ടായിരുന്നു... അപ്പോൾ അവളുടെ കുഞ്ഞു കവിളിൽ ഒരു നുണക്കുഴി തെളിഞ്ഞു വരും... അതെനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.... അവളുടെ പേര് ജാനകി എന്നാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു ദിവസം ഞാൻ അവളോട്‌ പേര് ചോദിച്ചു... ഒന്നും മിണ്ടാതെ അവൾ മാറി നിന്നപ്പോൾ കൂടെ നിന്ന കൂട്ടുകാരെല്ലാം എന്നെ കളിയാക്കിയത് കുറച്ചൊന്നും ആയിരുന്നില്ല എന്നെ ദേഷ്യം പിടിപ്പിച്ചത്.... അതിൽ പിന്നെ ഞാൻ അവളെ നോക്കാതായി.... എന്നാലും അവൾ എന്നെ നോക്കുന്നുണ്ട് എന്നെനിക്കറിയാമായിരുന്നു... അങ്ങനെ ഇരിക്കെയാണ് അവൾ എന്നോട് കീ ചെയിൻ ചോദിച്ചത്.... *See more* at https://b.sharechat.com/nDJT5w5vWU
41.8k views
16 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post