INSTALL
लोकप्रिय
ഷെയർചാറ്റ് മലയാളം
131.8K ने देखा
•
5 साल पहले
മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന അഭിനേത്രി ശ്രീവിദ്യ ഓർമ്മയായിട്ട് പതിനാല് വർഷം. അഭിനയത്തോടൊപ്പം നൃത്ത സംഗീത ലോകത്ത് പ്രതിഭ തെളിയിച്ച പ്രിയനടിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം.
#😊 ശ്രീവിദ്യ ഓർമദിനം
126
1.7K
134
Your browser does not support JavaScript!