ShareChat
click to see wallet page
search
#💓💓💓💓💓ഉമ്മ&അമ്മ💓💓💓
💓💓💓💓💓ഉമ്മ&അമ്മ💓💓💓 - ROBISMILLAH - RAS - ഉമമ ഉമ്മയുടെ മരണ ശേഷം മൂസാനബി ( അ ) തുർമുലയിൽ കയറുന്നതിനിടയിൽ ചെറുതായി വഴുതിപ്പോയി , അപ്പോൾ അല്ലാഹു പറഞ്ഞു : ഹേയ് മൂസാ , ഇനി മുതൽ സൂക്ഷിച്ച് നടക്കണേ . എന്ത് കൊണ്ടെന്നാൽ ദുആ ചെയ്യുന്ന കൈകൾ ഇനിയില്ല എന്ന കാര്യം മറക്കരുത് ഉമ്മയുടെ ദുആ മരണം ഒഴികെയുള്ള എല്ലാ വിഷമങ്ങളിൽ നിന്നും , ബുദ്ധിമുട്ടുകളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുന്നു . ഉമ്മ എന്നാൽ അല്ലാഹു നമുക്ക് നൽകിയ - വിലമതിക്കാനാവാത്ത സമ്മാനമാണ് നഷ്ടപെട്ടതിനു ശേഷം നമുക്കൊരിക്കലും തിരിച്ച് ലഭിക്കില്ല . അല്ലാഹു നമ്മുടെ എല്ലാവരുടെയും ഉമ്മമാർക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാവട്ടെ . . . മരിച്ച് പോയ ഉമ്മമാരുടെ ഖബറിനെ വിശാലമാക്കിക്കൊടുക്കുമാറാവട്ടെ . . . ان WAY TO JANNAH - ShareChat