ShareChat
click to see wallet page
search
#😱 അഴുക്കുചാലില്‍ തലയറ്റ നിലയില്‍ മൃതദേഹം
😱 അഴുക്കുചാലില്‍ തലയറ്റ നിലയില്‍ മൃതദേഹം - ShareChat DINE SCENE DO NOT CROSS അഴുക്കുചാലിൽ തലയറ്റ നിലയിൽ മൃതദേഹം , ഉത്തർപ്രദേശിൽ അഴുക്കുചാലിൽ തലയും കൈയും അറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിലെ സർദാർ വല്ലഭായ പട്ടേൽ ഷിക സർവകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലിലാണ് തലയും കൈയും അറത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത് . മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു . - ShareChat