ShareChat
click to see wallet page
search
#😱 അഴുക്കുചാലില്‍ തലയറ്റ നിലയില്‍ മൃതദേഹം
😱 അഴുക്കുചാലില്‍ തലയറ്റ നിലയില്‍ മൃതദേഹം - ലഖ്നോ : അഴുക്കുചാലിൽ ShareChat @ ഗപൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാതന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി . ഉത്തർപ്രദേശിലെ മീററ്റിൽ അഴുക്കുചാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് . തലയില്ലാത്ത മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത് . മരിച്ചയാളെ തിരിച്ചറിയാൻ ഇതുവരെയും സാധിച്ചിട്ടില്ല . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇരയ്ക്ക് 20 വയസ്സ് പ്രായമുണ്ട് . ദൗരാല പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർഷിക സർവകലാശാലക്ക് പിറകിലുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടത് . മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിട്ടുണ്ടെന്നും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സമീപപ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നുണ്ട് . ഇതുവരെ പ്രധാനപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മീററ്റ് സിറ്റി പൊലീസ് സുപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു . - ShareChat