ഭാഷ മാറ്റാം
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
🔹 ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന റാം മോഹൻ അന്തരിച്ചു 👉🏼 അനിമേഷൻ രംഗം അമേരിക്കയുടെ വാൾട്ട് ഡിസ്നിയുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് ഇന്ത്യയിൽ അനിമേഷന്റെ സാധ്യതകൾ തേടിയ ഈ ദീർഘവീക്ഷകൻ ഒരു മലയാളിയാണെന്ന് എത്ര പേര്‍ക്കറിയാം. 👉🏼 തിരുവല്ല സ്വദേശിയാണ് ഇന്ത്യയിലെ അനിമേഷൻ പിതാവായി അറിയപ്പെടുന്ന റാം മോഹൻ. 👉🏼 ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിലെ എഡിറ്റോറിയൽ ഇല്ലസ്ട്രേഷനുകളിലൂടെയാണ്  റാം മോഹൻ ഔദ്യോഗികമായി ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. ☢ 1954 ല്‍ ബുദ്ധു എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണ് കാർട്ടൂണുകളിലൂടെയുള്ള കഥ പറച്ചിൽ ആരംഭിച്ചത്. ഒരു എണ്ണക്കമ്പനി പുറത്തിറക്കിയ ദ ബർമ ഷെൽ എന്ന മാസികയിലാണ് ബുദ്ധു അവതരിച്ചത്. 👉🏼 ജപ്പാനിലെ യുഗോ സാകോ എന്ന കമ്പനിയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യ അനിമേറ്റഡ് ഫീച്ചർ ഫിലിമായ രാമായണ നിർമിച്ചത് റാം മോഹനാണ്. ☢ ദക്ഷിണേഷ്യയിലെ പെൺകുട്ടികളുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി ‘യുണിസെഫി’നായി തയ്യാറാക്കിയ പരമ്പര ’മീണ’യ്ക്ക് 1996-ൽ കമ്യൂണിക്കേഷൻ ആർട്‌സ് ഗിൽഡ് ഹാൾ ഓഫ് ഫെയിം പുരസ്കാരം ലഭിച്ചു. ☢ 2014-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു 🎯 #📰 സമകാലികം #💯 PSC പരീക്ഷകള്‍ #പരീക്ഷാസഹായി
#

📰 സമകാലികം

📰 സമകാലികം - LUMINOUS Current Affairs 16 October 2019 അടുത്തിടെ അന്തരിച്ച ഇന്ത്യൻ അനിമേഷന്റെ പിതാവെന്നറിയപ്പെടുന്ന - വ്യക്തി LUMINOUS CA LUMINOUS CURRENT AFFAIRS ം എൻ - ShareChat
8k കണ്ടവര്‍
1 ദിവസം
☢ മാർഗരറ്റ് ആറ്റ്‍വുഡിനും ബെർണാഡിനോ എവരിസ്റ്റോയ്ക്കും 2019 ലെ ബുക്കര്‍ പുരസ്കാരം 👉🏼 മാര്‍ഗരറ്റ് അറ്റ്​വുഡ്​​ രചിച്ച ‘ദ ടെസ്റ്റാമെന്റ്’ (The Testament), ബെര്‍നാര്‍ഡിൻ എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നീ കൃതികർക്കാണ്​ പുരസ്​കാരം ലഭിച്ചത് 👉🏼 മൂന്നാം തവണയാണ് പുരസ്കാരം രണ്ട് പേർ ഒന്നിച്ച്​ ബുക്കർ പുരസ്​കാരം പങ്കിടുന്നത്​ 👉🏼 ഒരിക്കലും പുരസ്കാരം പങ്കിടരുതെന്ന ബുക്കർ പ്രൈസ് നിയമാവലി മറികടന്നാണ് വിധികർത്താക്കൾ ഇത്തവണ പുരസ്കാരം രണ്ടുപേർക്കായി നൽകിയത്. 👉🏼 ബുക്കര്‍ പുരസ്​കാര ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-ബ്രിട്ടീഷ്​ എഴുത്തുകാരിയാണ് എവരിസ്റ്റോ 👉🏼 ബുക്കർ പുരസ്​കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയും​ രണ്ട്​ തവണ ബുക്കർ പുരസ്​കാരം നേടുന്ന നാലാമത്​ എഴുത്തുകാരിയുമാണ് മാർഗരറ്റ്​ അറ്റ്​വുഡ്​. 👉🏼 ബ്ലൈൻഡ്​ അസ്സാസിൻ എന്ന കൃതിയിലൂടെ​ 2000ത്തില്‍ അറ്റ്​വുഡിന്​ പുരസ്​കരം ലഭിച്ചിരുന്നു.  👉🏼 1986ൽ ബുക്കർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്ത ഈ ഡിസ്റ്റോപ്പിയൻ നോവലിന്റെ തുടർച്ചയായ ദ ടെസ്റ്റമെൻസാണ് ആറ്റ് വുഡിനെ ഇത്തവണ പുരസ്കാരത്തിന് അർഹയാക്കിയത്. #📰 സമകാലികം #പരീക്ഷാസഹായി #💯 PSC പരീക്ഷകള്‍
#

📰 സമകാലികം

📰 സമകാലികം - Current Affairs 15 October 2019 LUMINOUS ' മാൻ ബുക്കർ പുരസ്കാരം 2019 ATWOO മാർഗരറ്റ് ആറ്റ് വുഡ് ബെർണാർഡിന എവരിസ്റ്റോ കാനഡ ബ്രിട്ടൺ ദി ടെസ്റ്റാമെന്റ്സ് , ദ ഹാൻഡ്മെയ്ഡ് ടെയ്ൽ എന്നീ കൃതികൾക്കാണ് മാർഗരറ്റ് ആറ്റ്വുഡിന് അംഗീകാരം . ' ഗേൾ വുമൻ അതർ എന്ന പുസ്തകത്തിനാണ് ' എവരിസ്റ്റോയുടെ ബുക്കർ നേട്ടം . LUMINOUS CA f LUMINOUS CURRENT AFFAIRS - ShareChat
14.1k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post