Change your language
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
യാത്ര ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല അല്ലേ? എങ്കിൽ ഇതാ, ഷെയർചാറ്റിലെ യാത്രാസ്നേഹികൾക്കായി നമ്മുടെ സ്വന്തം കൗതുകലോകം ഒരു കിടിലൻ യാത്രാമത്സരം നടത്തുന്നുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങൾ പോയ ഏതെങ്കിലും ഒന്നോ രണ്ടോ യാത്രകളെ കുറിച്ച് വിവരിച്ച് 'കൗതുകലോകം യാത്ര മത്സരം' ടാഗിൽ പോസ്റ്റ് ചെയ്യുക. കൂടാതെ കൗതുകലോകം(@kowthukam) പ്രൊഫൈലിനെ ടാഗും ചെയ്യുക. ഏറ്റവും മികച്ച ഒരു യാത്രാവിവരണത്തിന് ഒരു കിടിലൻ സമ്മാനവും ഉണ്ടാവും കേട്ടോ. എങ്കിൽ പിന്നെ എന്തിനാ മടിക്കുന്നത്? പോയ യാത്രകളിലേക്കും കണ്ട കാഴ്ചകളിലേക്കും ഒന്ന് തിരിഞ്ഞുനോക്കൂ...എന്നിട്ട് അവ ഈ ഷെയർചാറ്റിലേക്കും പകർത്തൂ... @kowthukam
#

കൗതുകലോകം യാത്ര മത്സരം

കൗതുക ലോകം
#കൗതുകലോകം യാത്ര മത്സരം •യാത്രാ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കണം വിവരണം. •കൃത്യതയും വ്യക്തവും ആയിരിക്കണം. •ഒന്നോ രണ്ടോ യാത്രാ വിവരണങ്ങൾ മാത്രമേ പോസ്റ്റ് ചെയ്യാവൂ. •കൗതുകലോകം പ്രൊഫൈൽ (@Kowthukam) ടാഗ് ചെയ്യാൻ മറക്കരുത്. • Feb 11 തിയതി രാവിലെ മുതൽ നിങ്ങൾക്കു പോസ്റ്റ്‌ ചെയ്തു തുടങ്ങാം. • ഷെയർ ചാറ്റ് ട്രെൻഡിങ്ങിൽ 'കൗതുക ലോകം യാത്ര മത്സരം' എന്ന ടാഗിൽ മാത്രം പോസ്റ്റുക. • മറ്റൊരാൾ പോസ്റ്റിയത് റിപോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല •അനുയോജ്യമായ ചിത്രങ്ങൾ ഉൾപ്പെടുത്താം. • Feb 15 തിയതി രാത്രി 12 മണിയോട് കൂടി മത്സരം അവസാനിക്കും. അതിനു ശേഷം വരുന്ന പോസ്റ്റുകൾ സ്വീകരിക്കില്ല. •വിജയികളെ പോസ്റ്റിലൂടെ അറിയിക്കുന്നതാണ്. •നിർദ്ദേശങ്ങൾ പാലിക്കാത്ത യാത്ര കുറിപ്പുകൾ മത്സരത്തിൽ ഉൾപ്പെടുത്തുന്നതല്ല. @കൗതുക ലോകം
169.6k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post