ക്ലാസ് മീറ്റിംഗിന് ടീച്ചർ
ഉമ്മയെവിടെ എന്ന് ചോദിച്ചപ്പോ,
ടീച്ചറെ കെട്ടി പിടിച്ച്
കവിളിൽ ഒരു ഉമ്മ കൊടുത്ത്
ഇതാ ഉമ്മ എന്ന് പറഞ്ഞതിനാണ്...
അന്ന് അവരെന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്..😒😒😏
അന്ന് തീർന്നതാണ് എന്റെ ias ആവാനുള്ള മോഹം 😃😛🫣#😹 തമാശ തമാശ #😆 ചളി #🤔 ചിരിയും ചിന്തയും #😂 ട്രോളുകൾ #🤣 കോമഡി കോമഡി 😆


