ന്യൂസിലാൻഡിനെതിരെ
മൂന്നാം ടി20 മത്സരത്തിൽ
ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം🔥
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ
9 വിക്കറ്റ് നഷ്ടത്തിൽ
153 റൺസെടുത്തു.🖤🏏
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 10 ഓവറിൽ
2 വിക്കറ്റ് മാത്രം
നഷ്ടപ്പെടുത്തി 155 റൺസെടുത്ത് ലക്ഷ്യം മറികടന്നു.💙💥
ഇന്ത്യയ്ക്കായി അഭിഷേക് ശർമ്മ (68*), സൂര്യകുമാർ യാദവ് (57*) ഇഷാൻ കിഷൻ (28) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തു.❤️🔥
ബൗളിംഗിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യയും
രവി ബിഷ്‌ണോയിയും
രണ്ട് വീതവും വിക്കറ്റ് നേടി.🔥 #🏏 ഹോ എന്തൊരു അടി! ഇന്ത്യക്ക് തകർപ്പൻ വിജയം #🏏ടീം ഇന്ത്യ 🏏 #💪 Team India🏏 #🏏 ക്രിക്കറ്റ് #🏏 Cricket Updates


