#🌞 ഗുഡ് മോണിംഗ് ✨ #📝 ഞാൻ എഴുതിയ വരികൾ 💘നമ്മുടെ സ്വപ്നങ്ങൾ , ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ... ഒക്കെ മനസ്സിലാക്കുന്ന ഒരാളെയെങ്കിലും ജീവിതത്തിൽ കണ്ടുമുട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ്. നമ്മളെ നമ്മളായി അംഗീകരിക്കുന്ന
നമ്മുടെ 𝐒𝚘𝚞𝚕𝚖𝚊𝚝𝚎... ❤️🌹
ഒരു മനുഷ്യന് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ ശക്തി അതിരുകളില്ലാത്ത നിസ്വാർത്ഥ സ്നേഹമാണ്.
അത് മനസ്സിനെയും ശരീരത്തെയും
മാത്രമല്ല ആത്മാവിനെയും സുഖപെടുത്തുന്നു ...💘✍️𝐒𝐚𝐣𝐢𝐭𝐡


