ShareChat
click to see wallet page
search
#❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് 🥰2025 ലെ ഓർമ്മകളുടെ സുഗന്ധം നമുക്ക് തിരിച്ചു കിട്ടുമോ 2026ൽ.. അകല്‍ച്ചയുടെ പകലുകളൊരുക്കിയ കഥകൾ പറയാം നമുക്ക് ഈ പുതു വർഷത്തിൽ..2025ലെ ഓരോ ദിനങ്ങൾ എരിഞ്ഞമർന്നപ്പോഴും എന്റെ ഒരോരോ സങ്കല്‍പ്പങ്ങളാണ് കബറടക്കപ്പെട്ടത് പിരിഞ്ഞ വെയില്‍ നമുക്ക് തണല്‍ തന്നുവോ ? കലഹിച്ച ഇന്നലകള്‍ നമുക്ക് ഇനി വേണ്ട ഉത്തരമില്ലാത്ത ചോദ്യങ്ങളും വേണ്ട കാത്തിരിക്കാം നമുക്ക് പ്രതീക്ഷയുടെ പുതുപുലരിക്കായി .........ഹാപ്പി ന്യു ഇയർ പ്രിയരേ... ❤️💜💚🥰
❤ സ്നേഹം മാത്രം 🤗 - 2025 2026 2025 2026 - ShareChat