എവിടെ ആയാലും കൂടെയുണ്ട് ഞാൻ...❤
ഓരോ നിമിഷവും നിന്റെ ശ്വാസമായിട്ട്....
എന്നിൽ ഞാനുള്ളതിനേക്കാൾ കൂടുതൽ നീയുണ്ട്... ❤
ഈ ദൂരം സ്നേഹിക്കാൻ ഒരു തടസ്സമല്ലാല്ലോ.... 😉😉❤
#📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰


