നിറമുള്ള സ്വപ്നങ്ങൾ മാഞ്ഞു
ഭ്രാന്തിന്റെ ചിന്തകൾ
മനസ്സിനെ കീഴടക്കുന്നു
എഴുതി തീർന്ന കവിതകൾ
ഭ്രാന്തന്റെ ഛേഷ്ഠിക്കു
വഴിമാറുമ്പോൾ
ഇനിയൊരു വരി പോലും എഴുതാൻ
കഴിയാത്ത വണ്ണം
എൻ വിരലുകൾ നിശ്ചലമായി
ആത്മഹത്യ ചെയ്യുന്ന കവിയെ
കാലം മായിച്ചു കളയട്ടെ
✍🏻ലൂണി(റഷീഖ് )
#📝 ഞാൻ എഴുതിയ വരികൾ #📋 കവിതകള്‍ #😢കണ്ണുനീർ #😔സങ്കടം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍

