*🌈തൃശ്ശൂർ ജില്ലയിലെ ഏറ്റവും വിശ്വസ്‌ത സെക്യൂരിറ്റി സ്ഥാപനമായ കൈരളി സെക്യൂരിറ്റി സർവ്വീസ്സസിൻ്റെ കീഴിൽ*
ജില്ലയിലെ വിവിധ ആശുപത്രികൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, കമ്പനികൾ, ഹോട്ടലുകൾ, ഫ്ളാറ്റുകൾ തുടങ്ങിയവയിലേക്ക് കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് താഴെ പറയുന്ന അനുയോജ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
1. *🛑സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ* (ശമ്പളം യോഗ്യതയ്ക്കനുസരിച്ച് 18,000/- രൂപ വരെ)
2. *🛑സെക്യൂരിറ്റി ഗാർഡുകൾ* (ശമ്പളം യോഗ്യതയ്ക്കനുസരിച്ച് 17,000/-രൂപ വരെ) ഇ.എസ്.ഐ., ഇ.പി.എഫ് ആനുകൂല്യങ്ങൾ ലഭ്യമാണ്.
Phone: 0487 2307591, 9387113470, 9387669036
Email: kairalisecurities@gmail.com, kairalisecure123@gmail.com #thoyil #job #thoyi#thoyil veedhi #Thoyil #thoyil avasaraghal

