ShareChat
click to see wallet page
search
കഴിഞ്ഞുപോയ ദിനങ്ങളെല്ലാം നല്ലതിനാണെന്ന് ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ.. കൈവിട്ട് പോയതൊക്കെ നഷ്ട്ടങ്ങളാണെന്ന് ചിന്തിക്കാതെ കൈയ്യിലുള്ളത് നഷ്ട്ടപ്പെടുമോ എന്ന് ഭയക്കാതെ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ.. അവിടെയാണ് നമ്മുടെ ജീവിതം സുന്ദരമാകുന്നത്. നമ്മളെത്ര ചേർത്ത് പിടിച്ചാലും ചോർന്ന് പോകാനുള്ളത് ചോർന്ന് പോകും, എത്ര അകലെയായാലും നമ്മിലേക്ക് വന്നു ചേരാനുള്ളത് നമ്മിലേക്ക് തന്നെ വന്നു ചേരും.. വിശ്വസിക്കുക #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😍ശനിയാഴ്ച സ്പെഷൽ സ്റ്റാറ്റസുകൾ💃 #💖 സ്നേഹാശംസകൾ #❤️love greetings
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - oIg6roil@eaণ 2361Q13a90 ஸsஸைவலி் @೦೦q ~aI@go ஹராறவிஷி 0 ಲ 2$20896m oIg6roil@eaণ 2361Q13a90 ஸsஸைவலி் @೦೦q ~aI@go ஹராறவிஷி 0 ಲ 2$20896m - ShareChat