ഓർക്കാനും കാത്തിരിക്കാനും
അയാൾക്ക് ഒരുപാട് പേരുണ്ടായിരുന്നു, പക്ഷേ ....
അയാൾക്ക് അവൾ മാത്രം മതിയായിരുന്നു.....
എന്തെന്നാൽ അവൾക്കപ്പുറം
മറ്റൊരു സന്തോഷം അയാൾ ക്കില്ലായിരുന്നു.
പക്ഷെ......
അവൾ അയാളെ
ഓർക്കാനാകാത്തയത്രയും
തിരക്കിലായിരുന്നു ..
കാരണം ......
അവളിൽ അയാളില്ലായിരുന്നു........ #😞 വിരഹം

