ShareChat
click to see wallet page
search
*നിനക്ക് പ്രിയപ്പെട്ടവർക്കെല്ലാം നീ പ്രിയപ്പെട്ടവൻ ആവണം എന്നില്ല 🤝* നീയും അവരും എല്ലാരും ഈ പ്രഭഞ്ചത്തിലെ കോടിക്കണക്കിനു ജനങ്ങളിൽ ഒരാൾ മാത്രമാണ് ✨ നിനക്ക് ഒരു ഇമ്പോർട്ടൻസ് ഉം തരാത്ത ആളെ ഖൽബിൽ താലോലിച്ചു സമയം കളയാതെ പോസിറ്റീവ് ആയി ന്തേലും ചെയ്യാൻ നോക്ക്...... ❤ കൂട്ടത്തിൽ ഒരു കാര്യം പറയാം 👇 അല്ലാഹ് ക്ക് നിന്നെ ഇഷ്ടമാണ് നിനക്ക് അല്ലാഹ് നെ ഇഷ്ടമുണ്ടോ 🥹 റബ്ബിനെ *ശെരിക്കും* സ്നേഹിച്ചു നോക്ക് നിന്റെ സകല പ്രശ്നങ്ങളും പമ്പ കടക്കും 💯 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഗുഡ് മോർണിംഗ് കൂട്ടുകാരെ scn⚽️💥💐🥰🎉 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #അടിപൊളി എനിക്കിഷ്ട്ടായി ങ്ങൾക്കോ scn #ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്☝🏻💯
🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 - ShareChat
00:07