ജയിൽപ്പുള്ളികൾക്ക് ലക്ഷങ്ങൾ കൂലി ആയി ലഭിക്കും എന്നത് തെറ്റായ കാര്യം ആണ്. അതിനു വേണ്ടി കൃത്യമായി ഡിവൈഡ് ചെയ്ത് കൊണ്ടാണ് ജയിലിലെ കൂലി തീരുമാനിച്ചിരിക്കുന്നത്.
ഒന്നാമത് ജയിലിൽ എല്ലാവർക്കും എല്ലാ ദിവസവും ജോലി ഉണ്ടാവില്ല എന്നത് ആണ്.
ചെയ്യുന്ന ജോലിക്ക് അനുസരിച്ചു കിട്ടുന്ന കൂലിയുടെ 50% അയാളുടെ കുടുംബത്തിലേക്ക് അയച്ചു കൊടുക്കണം.
30% അയാൾ കാരണം ഇരയായ വ്യക്തിക്ക് നൽകണം.
ബാക്കി 20% അയാൾക്ക് ജയിലിലെ ആവശ്യങ്ങൾക്കും കാന്റീൻ ഫുഡിനും വേണ്ടി ഉപയോഗിക്കാം.
ഇത് ലഭിക്കുന്നത് കേരളത്തിൽ ആകെ 4000ന് അടുത്ത് ജയിൽ പുള്ളികൾക്ക് മാത്രം ആണ്. 💯
ആ 4000ൽ പെട്ട് 20% പൈസക്ക് ജയിൽ ഫുഡ് കഴിച്ചു കഴിയാൻ ആണോ ജയിലിൽ പോകണം എന്ന് കൊറേ മ'ണ്ടന്മാർ പറഞ്ഞു കൊണ്ടിരിക്കുന്നത് 😄
#സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ് #📳 വൈറൽ സ്റ്റോറീസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്


