ShareChat
click to see wallet page
search
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പെടുത്ത് കണ്ണൂർ* 1023 പോയിന്റ് നേടിയാണ് കണ്ണൂരിന്റെ വിജയം അവസാനദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത് ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തിൽ 5 പോയിന്റിനാണ് ആതിഥേയരായ തൃശൂരിന് സ്വർണക്കപ്പ് നഷ്ട‌മായത്. 1018 പോയിന്റോടെ തൃശൂരാണ് രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്ത് എത്തിയ കോഴിക്കോട് 1016 പോയിന്റ് സ്വന്തമാക്കി... #💚 എന്റെ കേരളം #✍️വിദ്യാഭ്യാസം #വിജയാശംസകൾ #psc malayalam
💚 എന്റെ കേരളം - II STUDY CEMIRE [dnlb 6%50 2@@ Allvis STUDY CENTRE II STUDY CEMIRE [dnlb 6%50 2@@ Allvis STUDY CENTRE - ShareChat