ShareChat
click to see wallet page
search
ഹൃദയത്തിൽ ആഴത്തിൽ ഏറ്റ മുറിവുകൾ മറവി എന്ന മരുന്നു പുരട്ടി എത്ര യൊക്കെ ഉണക്കാൻ ശ്രമിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല ആ മുറിവുകളുടെ നോവുകൾ ഉണക്കാൻ കഴിയാതെ മറവി പോലും തോറ്റു പോയി.. Shanooz #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ