കേരളത്തിന്റെ 'മണി പേഴ്‌സായി' വിഴിഞ്ഞം; 17 വര്‍ഷത്തെ കരാര്‍ 2 വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ സാര്‍ക്കാര്‍, വമ്പന്‍ സ്വപ്‌നങ്ങള്‍
Vizhinjam Port 2nd Phase Inauguration: എന്തുകൊണ്ട് 17 വര്‍ഷം കൊണ്ട് ലക്ഷ്യമിട്ടിരുന്ന വിഴിഞ്ഞം തുറമുഖ വികസനം കേരളം 3 വര്‍ഷത്തില്‍ താഴെ പൂര്‍ത്തിയാക്കുന്നു. കേരളത്തിന്റെ ഭാവിയായി തുറമുഖം മാറുന്നു. മലയാളികള്‍ മനസിലാക്കേണ്ട കാര്യങ്ങള്‍.