ShareChat
click to see wallet page
search
എന്റെ പ്രണയത്തിന് ദൃക്‌സാക്ഷി നീ മാത്രം... ആലിംഗനത്തിന്റെ വിയർപ്പൊ.. ചുംബനത്തിന്റെ ചൂടോ.. അതിനുണ്ടായിട്ടില്ല ആരാലും അതു ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല.. എന്റേതെന്നുമാത്രം തോന്നുന്ന എന്റേത് മാത്രമായ നീ “ ആ ഒരാൾ ഒഴികെ ആരിലും അതിന്റെ ഒരുകണികപോലുംപങ്കിടുവാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല❤️❤️ @- #❤ഇഷ്‌ക്കാണ് നിന്നോട് ❤ #❤️ പ്രണയം സ്റ്റാറ്റസുകൾ