ShareChat
click to see wallet page
search
വി.ദേവസഹായം പിള്ള തിരുനാൾ - ജനുവരി 14 തമിഴ്നാട്ടിൽ‍ കന്യകുമാരി ജില്ലയില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ മരുതൂര്‍ കുളങ്ങള നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായി A.D. 1712 ഏപ്രില്‍ 23-ാം തീയതി ദേവസഹായം പിള്ള ജനിച്ചു. മാതാപിതാക്കള്‍ അദ്ദേഹത്തിനു നീലകണ്ഠപിള്ള എന്നു പേരിട്ടു. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പണ്ഡിതനും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണപാരായണം, ആയുധാഭ്യാസം മുതലായവയില്‍ പ്രഗത്ഭനുമായിരുന്നു നീലകണ്ഠപിള്ള. ജീവചരിത്രം വായിക്കുവാൻ ലിങ്ക് : https://www.simplevoiceofgod.com/articles_detail.php?id=71 ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #Saints-വിശുദ്ധന്മാർ #🎄 2023 ഹാപ്പി ന്യൂ ഇയർ ##status videos Visit our website: www.simplevoiceofgod.com
#Simple Voice of God🕯️ നുറുങ്ങു ചിന്തകൾ - ೧1 eam@ @3೧m೧೧೨@o ೧1 eam@ @3೧m೧೧೨@o - ShareChat