ShareChat
click to see wallet page
search
*അല്ലാഹുﷻ പ്രത്യേകം മഹത്വപ്പെടുത്തിയ മാസമാണ് റജബ്.പവിത്രതകൾ തിരുനബിﷺതങ്ങളും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.നന്മകൾ അധികരിപ്പിക്കേണ്ട,വന്നുപോയ തെറ്റുകളിൽ പശ്ചാതാപം പെരുപ്പിക്കേണ്ട മാസം.റമളാനിനായുള്ള ഒരുക്കം നാം ഇവിടുന്നെ തുടങ്ങണം എന്ന് സാരം.അത് കൊണ്ടാണല്ലോ മഹാന്മാർ വിത്ത് വിതക്കേണ്ട മാസമായി റജബും,വെള്ളവും വളവുമേകി വളർത്തേണ്ട മാസമായി ശഅ'ബാനും, നന്മക്കൊയ്ത്ത് കാലമായി റമളാനും പരിചയപെടുത്തിയത്. കൂടുതൽ ഇസ്തിഗ്ഫാറുകൾ ചൊല്ലി ഹൃദയക്കറകൾ നീക്കുക.* *സ്വലാത്തുകൾ കൊണ്ട് ഹൃദയം പ്രകാശ പൂരിതമാക്കാം.* റജബ് ഞമ്മിൽ നിന്ന് വിടപറയാൻ ഒരുങ്ങിയിരിക്കുന്നു 🤲🏻🥺😥 *അല്ലാഹുവേ റജബിലും ശഹ്ബാനിലും ഞങ്ങൾക്ക് ബറക്കത്ത് ചെയ്യുകയും പുണ്യ റമളാൻ മാസത്തിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യണേ നാഥാ🤲* #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #💕🕌പുണ്യങ്ങളുടെ പൂക്കാലം🌹🕋 #റജബ് അല്ലാഹുവിന്റെ മാസമാണ്
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - يِف انَل ْكِراب َّمُهّللا 0 انْغَلَبَو َنابْعَشَو ِبَجَر ناضَمَر َرْهَش يِف انَل ْكِراب َّمُهّللا 0 انْغَلَبَو َنابْعَشَو ِبَجَر ناضَمَر َرْهَش - ShareChat