ShareChat
click to see wallet page
search
ഉണക്കപയർ കറി I വൻ പയർ കറി! Cowpeas curry Coconut oil 4 tsp Mustard 1/2 tsp Dry red chilli 3 Curry leaves Garlic 4 pods Shallots 5 Chilli powder 1 tsp Cooked payar 1 cup Salt പയർ 5-6 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തി കുക്കറിൽ വേവിച്ചെടുക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിവരുമ്പോൾ, വറ്റൽ മുളക്, curry leaves, കുഞ്ഞുള്ളി, വെളുത്തുള്ളി ചേർത്ത് വഴറ്റുക, ഇതിലേക്ക് മുളക് പൊടി ചേർത്ത് ഇളക്കി മൂത്തു വരുമ്പോൾ വേവിച്ച പയർ ചേർക്കുക( വേവിച്ച വെള്ളത്തോട് കൂടി ). ഉപ്പ് ചേർക്കുക. 2 മിനിറ്റ് മൂടി വച്ച് കൊടുക്കുക. #😋 നോൺ വെജ് റെസിപ്പികൾ #😋 തനി നാടൻ രുചികൾ #🥗 ഇന്നത്തെ ഭക്ഷണം #😋 ഹോം ഫുഡ് റെസീപ്പികൾ #🍔 രുചി
😋 നോൺ വെജ് റെസിപ്പികൾ - ShareChat