ShareChat
click to see wallet page
search
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ്.....കോട്ടയം: കോട്ടയം മണർകാട് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്ലാവളവ് സ്വദേശി ബിന്ദുവാണ് ( 58 ) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദുവിന്റെ ശരീരത്തിന് സമീപത്ത് നിന്നായി കമ്പിപ്പാര കണ്ടെത്തി. കമ്പിപ്പാരവെച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നാണ് നി​ഗമനം. അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - URUSS 00 IU | POLICE | LINE ٥٥ IOT CROSS | POL MEDMA26 (n622 POLIOL CROSS| கூமூை In7' 00 [IE LINE POLIGE (0@606@301) GRe GO@o BPIB BNG 0 . 0e 300000٢ ஜிவஹூ$ிகவி Omediaoneonlinecom 0 M 00 LINE POLGE URUSS 00 IU | POLICE | LINE ٥٥ IOT CROSS | POL MEDMA26 (n622 POLIOL CROSS| கூமூை In7' 00 [IE LINE POLIGE (0@606@301) GRe GO@o BPIB BNG 0 . 0e 300000٢ ஜிவஹூ$ிகவி Omediaoneonlinecom 0 M 00 LINE POLGE - ShareChat