അള്ളാഹുﷻ നിൻ്റെ മുമ്പിലോ പിറകിലോ ചുറ്റിലോ ഒന്നുമല്ല എന്നുമെന്നും നിന്നോടൊപ്പം തന്നെയുണ്ട്...
നിനക്ക് അള്ളാഹുﷻ വിനെ നിൻ്റെ പുറംകണ്ണു കൊണ്ട് കാണാൻ സാധിക്കുന്നില്ലെന്നു മാത്രം...
നീ നിൻ്റെ അകക്കണ്ണിലൂടെ നോക്കുകയാണെങ്കിൽ,നിനക്ക് എന്നും അള്ളാഹുﷻ വിനെ നിന്നോടൊപ്പം തന്നെ കാണാൻ സാധിക്കും...
Ishqinte_Thozhi #👴 മഹത് വചനങ്ങള്‍ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #📝 ഞാൻ എഴുതിയ വരികൾ


