ShareChat
click to see wallet page
search
ഞാനേറെ തളരുമ്പോഴൊക്കെ ഞാനെന്ന ചുമൽ കാത്തിരിക്കുന്നുണ്ടെന്ന് വാക്കുകൾ നിരത്താതെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാന്ത്വനത്തിന്റെയും ആകാശം വരച്ചിട്ട് ചുംബനത്താൽ ധൈര്യപ്പെടുത്തുന്ന നീയുള്ളപ്പോൾ ഞാനെന്തിന് തകർച്ചയിലും തളർച്ചയിലുമൊടുങ്ങണം!! ❤️🍀🖤 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ
❤ സ്നേഹം മാത്രം 🤗 - ShareChat
00:32