ഒന്നിച്ചാൽ മനോഹരമാകുന്നതിനെ കാലം എന്നും അകറ്റിയിട്ടേ ഉള്ളൂ.
☺️🥹🌹
ഉറക്കെ കരയണം എന്നുണ്ട് കഴിയുന്നില്ല!
ഒറ്റയ്ക്ക് ഒന്ന് ഇരിക്കണമെന്നുണ്ട് അതിനും കഴിയുന്നില്ല!
എൻ്റെ മനസിൻ്റെ താളപിഴകൾ എങ്ങനെ ഞാൻ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കും?
വേണ്ട ഒന്നും പറയണ്ട !
ആരും മനസ്സിലാക്കിയെന്നു വരില്ല കളിയാക്കലുകൽ മാത്രം ബാക്കിയാവുമെന്ന് മാത്രം !
...
അവസാനമായി ഞാൻ ഇങ്ങനെ എഴുതി നിർത്തട്ടെ....
മറക്കാനോ വെറുക്കാനോ സ്നേഹിക്കാനോ കഴിയാതെ ഓർമ്മിക്കാൻ മാത്രം വിധിക്കപ്പെട്ടൊരാളായി നീ എന്നിലങ്ങനെ നിലനിൽക്കട്ടെ...
🌹💔 #💞 പ്രണയകഥകൾ
00:59

