ShareChat
click to see wallet page
search
#💓 ജീവിത പാഠങ്ങള്‍ നമ്മളുടെ മനസ്സ് നിറഞ്ഞ് ഒരാളെയും പോലും സ്നേഹിക്കുന്ന നടിക്കുന്നത് നല്ല കാര്യം ആത്മാർത്ഥത ഇത് സത്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്താൽ കിട്ടുന്നതാണ് എനിക്ക് കിട്ടിയതുപോലെ മറ്റൊരാൾക്കും കിട്ടാതെ എന്റെ മനസ്സിൽ നിന്ന് ഇപ്പോഴും പൊന്നി എന്റെ മനസ്സിൽ നിന്ന് ഇപ്പോഴും പോയിട്ടില്ല സംസാരിക്കാറുണ്ട് ക്യാൻവാസിങ് അയക്ക് അറിയാം കാരണം സ്ത്രീകളെ മാത്രമല്ല ചിട്ടി പരമായിട്ട് ബിസിനസ്പരമായിട്ടും ഉള്ളി മുന്നോട്ടുപോകുന്ന ആളാണ് അതില് ഇയാൾ വീണുപോയി എന്റെ പൊന്നും അതിൽ വീണുപോയി. പഴയ ഒരാളല്ല അയാൾ എന്ന് ഇപ്പോഴും എന്റെ പൊന്നു മനസ്സിലാക്കാത്ത കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ഫോൺ മാർഗത്തിലൂടെ ബന്ധപ്പെട്ട് ഇനി അവർ മറ്റുള്ള രീതിയിൽ ആയോ ഇല്ലയോ ഒന്നും എനിക്ക് അറിയില്ല അങ്ങനെ ആയാലും ഞാൻ വീണ്ടും എടുക്കാൻ തയ്യാറാണ് കാരണം മാത്രം എനിക്ക് അവളുടെ മനസ്സ് ഇഷ്ടമാണ്