സിരിയൽ നടൻ മദ്യലഹരിയിൽ - കോട്ടയത്ത് വാഹന അപകടം ഉണ്ടാക്കി
കോട്ടയം നാട്ടകത്ത് മൂന്ന് വാഹനം ഇടിച്ച് തെറിപ്പിച്ച് പിന്നിട് വഴിയാത്രക്കാരനെ ഇടിച്ചിട്ട് പോയ സിരിയൽ താരം സിദ്ധാർത്ഥ് പ്രഭു(ഉപ്പും മുളകും ,തട്ടിമുട്ടിം) നാട്ടുകാർ പിടികൂടികൈകാര്യം ചെയ്തപ്പോൾ പിന്നിട് ചിങ്ങവനം പോലിസ് സ്ഥലത്ത് എത്തി സ്റ്റേഷനിൽ കൊണ്ട് പോയി
#uppummulakum #🏝️ പ്രവാസി #👨👨👧👦 ജീവിതം #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💓 ജീവിത പാഠങ്ങള്‍
00:28

