ShareChat
click to see wallet page
search
റീലെടുത്ത് പ്രചരിപ്പിച്ച് പാവത്തിന്റെ ജീവനെടുത്തു റീച്ചിനു വേണ്ടി ഇപ്പോൾ ചിലർ ഇറങ്ങിയിട്ടുണ്ട് ഇങ്ങനെ ഇവർ അങ്ങ് ചെന്ന് മുട്ടുംഎന്നിട്ട് വീടും കുടുംബവുമായി കഴിയുന്നവരുടെ നെഞ്ചത്തേക്ക് കേറും പണ്ടത്തെ മാതിരി അല്ല ഇപ്പോൾ ലോകം മൊത്തം ഇത് അറിയുകയല്ലേ അഭിമാനം ഉള്ളവർക്ക് ഇത് സഹിക്കാൻ കഴിയില്ല ഇതുമാതിരി പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട് ഇനി അങ്ങനെ തെറ്റ് ചെയ്യുന്നവരുണ്ടെങ്കിൽ തന്നെ ഈ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ് അയാളെ വിളിച്ച് പിടിച്ച്വീഡിയോ കാണിച്ച് കാര്യങ്ങൾ പറഞ്ഞു താക്കീത് ചെയ്തു വിട്ടാൽ പോരെപ്രചരിപ്പിക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത് എനിക്ക് മനസ്സിലാകുന്നില്ല ഇന്നലെ ഒരു 14 വയസ്സുകാരിയെ കൊന്നവന്റെ ഫോട്ടോ പോലും ന്യൂസിൽ ഇടുന്നില്ല ഇങ്ങനെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന വരുടെ പേരിൽ കർശനമായ നടപടിയെടുക്കണം ചിലപ്പോൾ ഇങ്ങനെ ഒരു തെറ്റ് ചെയ്തു എന്ന് കരുതിക്കോളൂ ഇതോടുകൂടി അവർ ആ പരിപാടി നിർത്തി പക്ഷേ ഈ വീഡിയോ കാലാവസാനം വരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും അതെന്താ ഇവർ ഒന്നും മനസ്സിലാക്കാത്തത് അവനവൻക്കു വരുമ്പോഴേ മനസ്സിലാകു എത്ര പറഞ്ഞിട്ടും കാര്യമില്ല ഇങ്ങനെയുള്ള എത്രയോ വീഡിയോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഞാൻ അത് ഷെയർ ചെയ്യാറില്ല കാരണം അവരുടെ ഫാമിലിയെ വിഷമം നമ്മൾ മനസ്സിലാക്കേണ്ട #ആദരാഞ്ജലികൾ
ആദരാഞ്ജലികൾ - ೧೩im @QI6ns] 6003 ೧ I೨Qlo @00ه9|00 600(10 13 @oearohio ೧೩im @QI6ns] 6003 ೧ I೨Qlo @00ه9|00 600(10 13 @oearohio - ShareChat