ShareChat
click to see wallet page
search
വി. ചാവറ കുരിയാക്കോസ് ഏലിയാസ് തിരുനാൾ - ജനുവരി 3 കേരളത്തിൻ്റെ നവോത്ഥാന ശില്പികളിൽ പ്രഥമ സ്ഥാനീയനായ വി. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ജനിച്ചത്. കൂടുതൽ അറിയുവാൻ ലിങ്ക് താഴെ:https://www.simplevoiceofgod.com/articles_detail.php?id=66 ##status videos #🎄 2023 ഹാപ്പി ന്യൂ ഇയർ #Saints-വിശുദ്ധന്മാർ #Ave Maria ആവേ മരിയ ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ Visit website : www.simplevoiceofgod.com
#status videos - ShareChat