ഉള്ളറിയാൻ ഉള്ളിലേക്ക് കയറണമെന്നില്ല...പറയുന്ന വാക്കുകളിൽ,പെരുമാറ്റത്തിൽ, നോട്ടത്തിൽ എല്ലാം ഉണ്ട് ഉള്ളിന്റെ ഭാവം...അതുകൊണ്ടുതന്നെ ഉള്ളറിയുന്ന ബന്ധങ്ങളുണ്ടാകട്ടെ...പച്ചയായ നേരിന്റെ ബന്ധങ്ങൾ❤️ #💭 എന്റെ ചിന്തകള്‍ #😔വേദന #😔Sad Status #😞 വിരഹം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍

